ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി

കാസര്‍കോട്: ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി. എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കാസര്‍കോട്് എക്‌സൈസ് ഡിവിഷന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്കിന്റെ നേതൃത്വത്തില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍, പാര്‍സല്‍ ഓഫീസ്, കൊറിയര്‍ സര്‍വ്വീസ് എന്നിവിടങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് തിങ്കളാഴ്ച വൈകിട്ട് പരിശോധന ആരംഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ കാസര്‍കോട് പല ഭാഗങ്ങളിലും ഇത്തരം […]

കാസര്‍കോട്: ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന കര്‍ശമാക്കി. എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കാസര്‍കോട്് എക്‌സൈസ് ഡിവിഷന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്കിന്റെ നേതൃത്വത്തില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍, പാര്‍സല്‍ ഓഫീസ്, കൊറിയര്‍ സര്‍വ്വീസ് എന്നിവിടങ്ങളില്‍ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് തിങ്കളാഴ്ച വൈകിട്ട് പരിശോധന ആരംഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ കാസര്‍കോട് പല ഭാഗങ്ങളിലും ഇത്തരം പരിശോധനകള്‍ നടത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles
Next Story
Share it