Utharadesam

Utharadesam

ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിച്ചു

ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിച്ചു

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് പ്രസ് ഫോറവും അനുസ്മരിച്ചു.പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം...

ആച്ചിബി ഹജ്ജുമ്മ

ആച്ചിബി ഹജ്ജുമ്മ

ബേവിഞ്ച: പരേതനായ കൊവ്വല്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആച്ചിബി ഹജ്ജുമ്മ (92) അന്തരിച്ചു. മക്കള്‍: ഇബ്രാഹിം, ബഷീര്‍, അബ്ദുല്‍റഹ്‌മാന്‍, ബീഫാത്തിമ, ആയിഷ, മൈമൂന. മരുമക്കള്‍: പരേതനായ ആമു...

ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ലഹരി വിമുക്ത കാസര്‍കോടിനായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വീഡിയോ പ്രകാശനം ചെയ്തു

ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ലഹരി വിമുക്ത കാസര്‍കോടിനായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്റെ വീഡിയോ പ്രകാശനം ചെയ്തു

ദോഹ: വര്‍ദ്ധിച്ചു വരുന്ന ലഹരിക്കെതിരെ Quit Drugs, Choose Life എന്ന ശീര്‍ഷകത്തില്‍ ലഹരി വിമുക്ത കാസര്‍കോടിനായി ഖത്തര്‍ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍...

വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാസര്‍കോട് സ്വദേശി ഒമാനില്‍ കുഴഞ്ഞു വീണു മരിച്ചു

വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാസര്‍കോട് സ്വദേശി ഒമാനില്‍ കുഴഞ്ഞു വീണു മരിച്ചു

ബോവിക്കാനം: വീട്ടുകാരോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പൊവ്വല്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞു വീണു മരിച്ചു. പെരുമ്പള സ്വദേശിയും പൊവ്വലില്‍ താമസക്കാരനുമായ അബ്ദുല്‍ റസാഖാ(42)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഫോണില്‍...

ടൂറിസ്റ്റ് ബസുകളില്‍ പരിശോധന; ജില്ലയില്‍ രണ്ട് കേസുകള്‍

ടൂറിസ്റ്റ് ബസുകളില്‍ പരിശോധന; ജില്ലയില്‍ രണ്ട് കേസുകള്‍

കാസര്‍കോട്: പാലക്കാട് വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലിടിച്ച് അഞ്ച് വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി...

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതിന് പോക്‌സോ കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതിന് പോക്‌സോ കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: 17 കാരിയായ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതിന് പോക്‌സോ കേസെടുത്ത് മത്സ്യത്തൊഴിലാളിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാപ്പാട് സ്വദേശി സുരേഷ്(49)ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ്...

സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക കൂടുതലെന്ന് വാദിച്ച റവന്യു വകുപ്പിന്റെ വാഹനം ജപ്തി ചെയ്തു

സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക കൂടുതലെന്ന് വാദിച്ച റവന്യു വകുപ്പിന്റെ വാഹനം ജപ്തി ചെയ്തു

കാഞ്ഞങ്ങാട്: ഏറ്റെടുത്ത സ്ഥലത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക കൂടുതലാണെന്ന് വാദിച്ച റവന്യൂ വകുപ്പിന്റെ വാഹനം കോടതി ജപ്തി ചെയ്തത് റവന്യൂവകുപ്പിന് തിരിച്ചടിയായി. കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക...

എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; 4 പേര്‍ അറസ്റ്റില്‍

എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; 4 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം/കാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസും രണ്ട് പേരെ ഹൊസ്ദുര്‍ഗ് പൊലീസും അറസ്റ്റ് ചെയ്തു. ഉപ്പള പച്ചിലംപാറയിലെ ഫൈസല്‍ (29), കര്‍ണാടക സാലത്തൂര്‍ കോളനാടിലെ...

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലെത്തിക്കാന്‍ ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലെത്തിക്കാന്‍ ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബേക്കല്‍: ബേക്കലിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി നിലവിലുള്ളതിന് പുറമെ പൂതിയ ആകര്‍ഷണങ്ങളും ആശയങ്ങളുമായി ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കുമെന്ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ....

മാഹിന്‍ കുന്നില്‍, കെ.വി. വേണുഗോപാല്‍ എന്നിവര്‍ക്ക് എന്‍.എം.സി.സിയുടെ ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ്

മാഹിന്‍ കുന്നില്‍, കെ.വി. വേണുഗോപാല്‍ എന്നിവര്‍ക്ക് എന്‍.എം.സി.സിയുടെ ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ്

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും (എന്‍.എം.സി.സി) സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സാമുവല്‍ ആറോണ്‍ ദിനാചരണവും 'ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍' അവാര്‍ഡ് ദാനവും...

Page 816 of 910 1 815 816 817 910

Recent Comments

No comments to show.