Utharadesam

Utharadesam

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ബസിടിച്ച് യുവതി മരിച്ചു

ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍
ബസിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്. ആര്‍.ടി.സി ബസിടിച്ച് യുവതി മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച ഭര്‍ത്താവിന് പരിക്കേറ്റു.പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ വിനോദിന്റെ ഭാര്യ സതി (40)ആണ് മരിച്ചത്....

രാജാസ് സ്‌കൂള്‍ മുന്‍ അധ്യാപിക മാധവി ടീച്ചര്‍ അന്തരിച്ചു

രാജാസ് സ്‌കൂള്‍ മുന്‍ അധ്യാപിക മാധവി ടീച്ചര്‍ അന്തരിച്ചു

നീലേശ്വരം: രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിച്ച മാധവി ടീച്ചര്‍ (92) അന്തരിച്ചു. ടീച്ചറുടെ ശിഷ്യന്മാര്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കായികാധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. അന്തര്‍ദേശീയ...

മകനെ സ്‌കൂളിലേക്കയച്ച് ആസ്പത്രിയിലേക്ക് പോയ വീട്ടമ്മ തിരിച്ചെത്തിയില്ല;  അന്വേഷണം ഊര്‍ജ്ജിതം

സാഹിദയുടെ ഫോണിലേക്ക് രണ്ട് മാസത്തിനിടെ വന്നത് 3300 നെറ്റ് കോളുകള്‍; മുബൈയില്‍ നിന്നെന്ന് സൂചന

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഫ്‌ളാറ്റിലെ താമസക്കാരിയും പാവൂര്‍ സ്വദേശിനിയുമായ സാഹിദ(38)യെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് സൈബര്‍ സെല്ല് ഉദ്യോഗസ്ഥര്‍ ഇന്നലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി. സാഹിദക്ക് വന്ന ഫോണ്‍...

നാരായണി അമ്മ

നാരായണി അമ്മ

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പയന്തങ്ങാനത്തെ നാരായണി അമ്മ (85) അന്തരിച്ചു. പരേതനായ അമ്പുമണിയാണിയാണ് ഭര്‍ത്താവ്. മക്കള്‍: ഗോപാലന്‍, ശാന്ത, രാഘവന്‍, രാജന്‍, സുരേന്ദ്രന്‍, ദിനേശന്‍. മരുമക്കള്‍: ശ്യാമള, താരാമണി,...

വെള്ളച്ചിയമ്മ

വെള്ളച്ചിയമ്മ

ബന്തടുക്ക: മാണിമൂലയിലെ പാറ്റേന്‍ വീട്ടില്‍ വെള്ളച്ചിയമ്മ (98) അന്തരിച്ചു. പരേതനായ ചോയി മണിയാണിയാണ് ഭര്‍ത്താവ്. മക്കള്‍: സരോജിനി, യശോദ, ബാലകൃഷ്ണന്‍, ലീല, ദാമോദരന്‍, സാവിത്രി, പരേതരായ കുഞ്ഞിരാമന്‍,...

റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു

റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു

കാഞ്ഞങ്ങാട്: റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. ഇന്നലെ രാത്രി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ കോളിച്ചാല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം. മാനടുക്കം...

വിദ്യാഭ്യാസ പുരോഗതിയിലൂടെ പ്രാദേശിക ശാക്തീകരണം സാധ്യമാകും- മന്ത്രി എം.ബി. രാജേഷ്

വിദ്യാഭ്യാസ പുരോഗതിയിലൂടെ പ്രാദേശിക ശാക്തീകരണം സാധ്യമാകും- മന്ത്രി എം.ബി. രാജേഷ്

മൊഗ്രാല്‍: പ്രാദേശിക ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപാധി വിദ്യാഭ്യാസ പുരോഗതിയാണെന്നും പ്രബുദ്ധതയിലേക്കും തിരിച്ചറിവിലേക്കും നയിക്കുന്നത് വിദ്യയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എ.കെ.എം.അഷ്റഫ്...

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന; തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്നയുടെ ഭീഷണി

മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന; തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്നയുടെ ഭീഷണി

തിരുവനന്തപുരം: സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സ്വപ്നയുടെ...

സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയിലേയും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേയും വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്. കെടിയു...

അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരിയായ അധ്യാപിക കുഴഞ്ഞുവീണു

എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന്...

Page 815 of 939 1 814 815 816 939

Recent Comments

No comments to show.