ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ അനുസ്മരിച്ചു

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് പ്രസ് ഫോറവും അനുസ്മരിച്ചു.പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി സണ്ണി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയ് മാരൂര്‍, ടി.കെ നാരായണന്‍, ഇ.വി ജയകൃഷ്ണന്‍, സി.എസ് നാരായണന്‍ കുട്ടി, ബാലചന്ദ്രന്‍ പുഷ്പഗിരി, മാനുവല്‍ കുറിച്ചിത്താനം, ബാലഗോപാലന്‍ പെരളത്ത്, പി.പി. കരുണാകരന്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് പ്രസ് ഫോറവും അനുസ്മരിച്ചു.
പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി സണ്ണി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയ് മാരൂര്‍, ടി.കെ നാരായണന്‍, ഇ.വി ജയകൃഷ്ണന്‍, സി.എസ് നാരായണന്‍ കുട്ടി, ബാലചന്ദ്രന്‍ പുഷ്പഗിരി, മാനുവല്‍ കുറിച്ചിത്താനം, ബാലഗോപാലന്‍ പെരളത്ത്, പി.പി. കരുണാകരന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it