Utharadesam

Utharadesam

അവഗണനയുടെ മറ്റൊരു നേര്‍ക്കാഴ്ചയായി അമ്മയും കുഞ്ഞും ആസ്പത്രി

മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന പുതിയ അനുഭവല്ല. എല്ലാ രംഗത്തും ജില്ല അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ നേരിടുന്ന കടുത്ത അവഗണനകള്‍ കാരണം ജില്ലയിലെ...

എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കും- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ജില്ലയിലെ ഉപഗ്രഹ സഹായത്തോടെയുള്ള എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ ജനപങ്കാളിത്തത്തോടെ ജനകീയമായി നിര്‍വ്വഹിക്കുമെന്ന് തുറുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിദ്യാനഗര്‍ സണ്‍റൈസ് ഓഡിറ്റോറിയം...

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ത്ത് വിദ്യാര്‍ഥികള്‍. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ കണ്ണി ചേര്‍ന്നു. കാസര്‍കോട് നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ...

പൊതുമേഖലാസ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിയ ധനവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുമെന്ന് ഡി.വൈ.എഫ്.ഐ

പൊതുമേഖലാസ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിയ ധനവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുമെന്ന് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസും ബിജെപിയും ഈ ഉത്തരവില്‍ പ്രതിഷേധമറിയിച്ചതിന് പിന്നാലെ...

അന്തരിച്ച പ്രശസ്ത കന്നഡനടന്‍ പുനിത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: അന്തരിച്ച പ്രശസ്ത കന്നഡനടന്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പുനീത് രാജ്കുമാറിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തണമെന്ന് വിവിധ...

തൃശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ആരോപണം; ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ആരോപണം; ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂര്‍: തൃശൂര്‍ കേച്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീനാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ്...

നിയമബിരുദവിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കെ.എസ്.യു നേതാവിനെതിരെ കേസ്

നിയമബിരുദവിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കെ.എസ്.യു നേതാവിനെതിരെ കേസ്

തിരുവനന്തപുരം: നിയമബിരുദ വിദ്യാര്‍ഥിനിയെ തക്കാളിജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കെ.എസ്.യു നേതാവിനെതിരെ പൊലീസ് കേസെടുത്തു. ആഷിക് മാന്നാറിനെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. മൂന്നാം സെമസ്റ്റര്‍...

ഷാരോണ്‍വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവനെ തെളിവെടുപ്പിന് കൊണ്ടുവന്നു; കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു

ഷാരോണ്‍വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവനെ തെളിവെടുപ്പിന് കൊണ്ടുവന്നു; കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു

തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കൂട്ടുപ്രതിയുമായ നിര്‍മല്‍കുമാറിനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഈ...

വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: പുത്തൂരിലെ വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കബക്കയിലെ പോളിയ സ്വദേശി ഇര്‍ഷാദ് ആണ് പിടിയിലായത്.2019-ല്‍ നഗരത്തിലുണ്ടായ...

പെരിയ അടിപ്പാത തകര്‍ച്ച; സുറത്കലില്‍ നിന്നുള്ള എന്‍.ഐ.ടി. സംഘം പരിശോധനക്കെത്തി

പെരിയ അടിപ്പാത തകര്‍ച്ച; സുറത്കലില്‍ നിന്നുള്ള എന്‍.ഐ.ടി. സംഘം പരിശോധനക്കെത്തി

കാഞ്ഞങ്ങാട്: പെരിയ ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അടിപ്പാത തകര്‍ന്ന സംഭവത്തില്‍ എന്‍.ഐ.ടി. സംഘം അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ സുറത്ത്കലില്‍ നിന്നെത്തിയ എന്‍.ഐ.ടി. സംഘം...

Page 774 of 910 1 773 774 775 910

Recent Comments

No comments to show.