Utharadesam

Utharadesam

മാര്‍ത്തോമാ കോളേജ് ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്തു

മാര്‍ത്തോമാ കോളേജ് ദശവത്സരാഘോഷം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ പ്രഥമ ബധിര കലാലയമായ ചെര്‍ക്കള മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ര്‍ഡിന്റെ ദശവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ്...

അനധികൃത സ്വത്ത് സമ്പാദനം; മംഗളൂരുവിലെ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ക്ക് മൂന്നരവര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

അനധികൃത സ്വത്ത് സമ്പാദനം; മംഗളൂരുവിലെ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ക്ക് മൂന്നരവര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

മംഗളൂരു: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരുവിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.നരസിംഹരാജുവിനെ മംഗളൂരു മൂന്നാം അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി മൂന്നരവര്‍ഷം തടവിനും 25 ലക്ഷം രൂപ...

വിട്‌ളയില്‍ അമ്മയെയും ജ്യേഷ്ഠനെയും വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വിട്‌ളയില്‍ അമ്മയെയും ജ്യേഷ്ഠനെയും വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വിട്‌ള: വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അലൈക്ക് ഗ്രാമത്തില്‍ അമ്മയെയും ജ്യേഷ്ഠനെയും വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലൈക്ക് നിഗലഗുളിയിലെ ഹരീഷിനെ(25)യാണ്...

ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് തടയാന്‍ നടപടി വേണം

ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാജധാനി എക്സ്പ്രസിലെ ഒട്ടേറെ യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും വിലപ്പെട്ട...

ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കാണാതായ ബദിയടുക്കയിലെ ദന്തഡോക്ടറുടെ മൃതദേഹം കുന്താപുരത്ത് കണ്ടെത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

ബദിയടുക്ക: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറുടെ മൃതദേഹം കുന്താപുരത്ത് കണ്ടെത്തി. ബദിയടുക്കയിലെ സ്വകാര്യക്ലിനിക്കില്‍ ദന്തഡോക്ടറായ എസ്. കൃഷ്ണമൂര്‍ത്തി(52)യുടെ മൃതദേഹമാണ് വ്യാഴാഴ്ച കുന്താപുരത്ത്...

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കാസര്‍കോട്: കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, കാസര്‍കോട് വനിത പൊലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് എന്നിവയ്ക്കായി പുതുതായി...

കാപ്പ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ നടപ്പാക്കണം-ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍

കാപ്പ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ നടപ്പാക്കണം-ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍

കാസര്‍കോട്: കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (കാപ്പ) കുറ്റമറ്റ രീതിയിലാണ് കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍...

ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതി; തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്

കുമ്പള: കൊല്ലാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ തെളിവില്ലന്ന് പൊലീസ്. മൂന്ന് മാസത്തിനിടെ മൂന്ന് പ്രാവശ്യം ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍...

ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണവും പണവും കവര്‍ന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണവും പണവും കവര്‍ന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ എറണാകുളം സ്വദേശിനിയുടെ സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന തമിഴ്നാട് സ്വദേശി കാസര്‍കോട്ട് പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി തിരുനെല്‍വേലിയിലെ ജേക്കബ്ബിനെ(47)യാണ് കാസര്‍കോട് റെയില്‍വെ...

ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ബദിയടുക്ക: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ബദിയടുക്കയിലെ സ്വകാര്യ ക്ലിനിക്കില്‍ ദന്തഡോക്ടറായ കൃഷ്ണമൂര്‍ത്തിയെ(52)യാണ് കാണാതായത്. കഴിഞ്ഞ ദിവസം ബദിയടുക്കയിലെ...

Page 761 of 914 1 760 761 762 914

Recent Comments

No comments to show.