അനധികൃത സ്വത്ത് സമ്പാദനം; മംഗളൂരുവിലെ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ക്ക് മൂന്നരവര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും
മംഗളൂരു: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരുവിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.നരസിംഹരാജുവിനെ മംഗളൂരു മൂന്നാം അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി മൂന്നരവര്‍ഷം തടവിനും 25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബംഗളൂരു ദേവനഹള്ളി സ്വദേശിയായ നരസിംഹരാജുവിനെതിരെ 2010-ല്‍ ലോകായുക്തയാണ് കേസെടുത്തിരുന്നത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഡി.വൈ.എസ്.പി സദാനന്ദ. എം വര്‍ണ്ണേക്കറുടെ പരാതിയിലാണ് നരസിംഹരാജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഡി.വൈ.എസ്.പി വിട്ടല്‍ദാസ് പൈ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ലോകായുക്തയിലെ […]

മംഗളൂരു: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മംഗളൂരുവിലെ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.നരസിംഹരാജുവിനെ മംഗളൂരു മൂന്നാം അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി മൂന്നരവര്‍ഷം തടവിനും 25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബംഗളൂരു ദേവനഹള്ളി സ്വദേശിയായ നരസിംഹരാജുവിനെതിരെ 2010-ല്‍ ലോകായുക്തയാണ് കേസെടുത്തിരുന്നത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഡി.വൈ.എസ്.പി സദാനന്ദ. എം വര്‍ണ്ണേക്കറുടെ പരാതിയിലാണ് നരസിംഹരാജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഡി.വൈ.എസ്.പി വിട്ടല്‍ദാസ് പൈ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ലോകായുക്തയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രവീന്ദ്ര മണ്ണിപ്പടി പ്രോസിക്യൂഷന് വേണ്ടി ഹാജരായി.