Utharadesam

Utharadesam

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി; ഓഹരികളില്‍ 17 ശതമാനം ഇടിവ്

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി; ഓഹരികളില്‍ 17 ശതമാനം ഇടിവ്

മുംബൈ: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 338 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65...

പാര്‍ലമെന്റില്‍ നേതാജിയുടെ ജന്മവാര്‍ഷികത്തില്‍ പ്രസംഗിച്ച് കേന്ദ്ര സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനി

പാര്‍ലമെന്റില്‍ നേതാജിയുടെ ജന്മവാര്‍ഷികത്തില്‍ പ്രസംഗിച്ച് കേന്ദ്ര സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനി

പെരിയ: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ഉള്‍ച്ചേര്‍ന്ന മൂന്ന് മിനിട്ട് പ്രസംഗം അനുപമ സുരേഷ് അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കരഘോഷം. സാക്ഷിയായി...

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാസിത്തിന് വെങ്കലം

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാസിത്തിന് വെങ്കലം

കാസര്‍കോട്: കര്‍ണാടക സ്വിമ്മിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മല്‍പേ ബീച്ചില്‍ നടന്ന നാലാമത് നാഷണല്‍ ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മംഗളൂരു ഏനപ്പോയ പി.യു കോളേജിലെ ആദ്യ വര്‍ഷ...

കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഐങ്ങോത്തെ കോണത്ത് കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ (90) അന്തരിച്ചു. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ റിട്ട. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. ഭാര്യ: അഴിക്കോടന്‍ കാര്‍ത്യായനി അമ്മ. മക്കള്‍: പത്മരാജന്‍...

യുവാവ് തൂങ്ങി മരിച്ച നിലയില്‍

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്‌ള എരിക്കളയിലെ കൃഷ്ണന്റെ മകന്‍ ശ്രീധരനെ(37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധൂരിലെ മേഘ മൊബൈല്‍ക്കട ഉടമയായിരുന്നു. വിദ്യാനഗര്‍...

മുഹമ്മദ് കുഞ്ഞി

മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: ബാവാ നഗര്‍ കടപ്പുറത്തെ ആവിയില്‍ മുഹമ്മദ് കുഞ്ഞി (92) അന്തരിച്ചു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: സി.കെ. അഷ്‌റഫ് (കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍), സി.കെ. സിദ്ദിഖ് (ദുബായ്),...

കാസര്‍കോട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്നു; പാര്‍ക്കിംഗ് ഏരിയ കയ്യേറി നിര്‍മ്മാണം

കാസര്‍കോട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്നു; പാര്‍ക്കിംഗ് ഏരിയ കയ്യേറി നിര്‍മ്മാണം

കാസര്‍കോട്: നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്കിംഗ് ഏരിയയിലും മറ്റും അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി പരാതി. ജനകീയ പ്രതികരണ വേദിയാണ് മുഖ്യമന്ത്രി പിണറായി വിജയന്...

കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് ജിബീഷിന്

കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് ജിബീഷിന്

കാസര്‍കോട്: പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന്.'തുറക്കാത്ത തുറമുഖം' എന്ന തലക്കെട്ടില്‍ പൊന്നാനി തുറമുഖ...

ജി.ബി.ജി നിക്ഷേപതട്ടിപ്പ്: പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

ജി.ബി.ജി നിക്ഷേപതട്ടിപ്പ്: പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

ബേഡകം: കോടികളുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡിന്റെ ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ട് പാറയിലെ ഗംഗാധരന്‍...

കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും കവര്‍ന്നു

മുള്ളേരിയ: കൊട്ടംകുഴിയില്‍ ഷെഡിനകത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊട്ടംകുഴി കോളനിയിലെ ചന്ദ്രന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്....

Page 647 of 921 1 646 647 648 921

Recent Comments

No comments to show.