ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും
സാമഗ്രിയും പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍
ഉപ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച തോക്കിന്റെ തിരയും സാമഗ്രിയും പൊലീസ് പിടികൂടി. മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തിരയും സാമഗ്രിയുമായി ഉപ്പള മജലിലെ മുഹമ്മദ്...