കാഞ്ഞങ്ങാട്: ഐങ്ങോത്തെ കോണത്ത് കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ (90) അന്തരിച്ചു. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ റിട്ട. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. ഭാര്യ: അഴിക്കോടന്‍ കാര്‍ത്യായനി അമ്മ. മക്കള്‍: പത്മരാജന്‍ ഐങ്ങോത്ത് (പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്), ഗീത, ശ്രീരേഖ (ജില്ലാ ബാങ്ക്), ഭാവന (അധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമക്കള്‍: ടി. ഗംഗാധരന്‍(നിട്ടടുക്കം), അഡ്വ. കെ.കെ. ശ്രീധരന്‍ (പയ്യന്നൂര്‍), ജയകൃഷ്ണന്‍ മൈലാട്ടി(നിത്യാനന്ദ പോളിടെക്നിക് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ഗോവിന്ദന്‍ (റിട്ട. എക്സൈസ് ഉദ്യോഗസ്ഥന്‍ നീലേശ്വരം), ബാലാമണി (മുഴക്കോം), ശാന്ത (മടിക്കൈ), ഭാസ്‌കരന്‍ (മുഴക്കോം).