Month: August 2024

പാണത്തൂര്‍ അതിര്‍ത്തി പ്രദേശം പുലിഭീതിയില്‍; പശുക്കിടാവിനെ കടിച്ചുകൊന്നു

കാഞ്ഞങ്ങാട്: പാണത്തൂരിലെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശം പുലി ഭീതിയില്‍ രണ്ടാഴ്ചയിലേറെയായി പുലി സാന്നിധ്യമുള്ള കഴിഞ്ഞ ദിവസം പുലിയിറങ്ങി. തൊഴുത്തില്‍ നിന്ന് പശുക്കിടാവിനെ കടിച്ചുകൊന്നതോടെയാണ് പുലി സാന്നിധ്യം ...

Read more

ഉപ്പളയില്‍ പലയിടത്തും കവര്‍ച്ചാ ശ്രമം;പിന്നില്‍ മയക്കുമരുന്ന് സംഘമെന്ന് നിഗമനം

ഉപ്പള: ഉപ്പളയില്‍ മയക്കുമരുന്ന് ലഹരിയില്‍ കവര്‍ച്ച നടത്തുന്ന സംഘം വിലസുന്നു. ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് നാല് കടകളിലും പള്ളികളിലും കവര്‍ച്ചാശ്രമം നടന്നു. ഉപ്പള ടൗണില്‍ പ്രവര്‍ത്തിക്കുന്ന ...

Read more

ഉപ്പളയില്‍ സര്‍വീസ് റോഡിലെ സ്ലാബ് തെന്നി നീങ്ങിയ നിലയില്‍; യാത്രക്കാര്‍ അപകടഭീഷണിയില്‍

ഉപ്പള: ഉപ്പളയിലെ ദേശീയപാത സര്‍വീസ് റോഡിലെ സ്ലാബ് തെന്നി നീങ്ങിയ നിലയിലുള്ളത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു. ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്തെ സര്‍വ്വീസ് റോഡിലെ ...

Read more

കാലമെത്ര പിന്നിട്ടാലും സഹപാഠി സൗഹൃദത്തിന് കോട്ടമില്ല; യുവതിക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കി ചെര്‍ക്കള സ്‌കൂള്‍ ‘യൂടേണ്‍’ കൂട്ടായ്മ

ചെര്‍ക്കള: ഒന്നിച്ച് പഠിച്ചവര്‍ സ്‌കൂളിന്റെ പടിയിറങ്ങി 30 വര്‍ഷം പിന്നിട്ടിട്ടും ആ സഹപാഠി കൂട്ടായ്മയുടെ സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. തങ്ങളുടെ കൂട്ടത്തിലൊരാള്‍ വീടെന്ന സ്വപ്നം ...

Read more

ജില്ലാ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്: പ്യുവര്‍ പെര്‍ഫോമന്‍സ് ജേതാക്കള്‍

കാസര്‍കോട്: ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യുവര്‍ പെര്‍ഫോമന്‍സ് പേഴ്സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോ ഓവറോള്‍ ചാമ്പ്യന്മാരായി. മുള്ളേരിയ ...

Read more

പീടിക റസാഖ്

മാവിനക്കട്ട: ആറാട്ടുംകടവിലെ പീടിക റസാഖ്(43) അന്തരിച്ചു. പീടിക അബൂബക്കറിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: റസീമ. മകള്‍: മുഹ്‌സിന. സഹോദരങ്ങള്‍: അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍, ഫാത്തിമ, മറിയംബി, പരേതനായ ...

Read more

ഓട്ടോഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബന്തിയോട്: ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട് ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും പഞ്ചത്തൊടി എസ്.സി. കോളനിയിലെ നാരായണ-ദേവകി ദമ്പതികളുടെ മകനുമായ സുധാകര(36)യാണ് മരിച്ചത്. തിങ്കളാഴ്ച ...

Read more

ബന്തിയോട്ട് നഴ്‌സിന്റെ ആത്മഹത്യ: അന്വേഷണം ഊര്‍ജ്ജിതം രോഗികള്‍ക്ക് ഗുളിക മാറി നല്‍കിയതിന്റെ ഭയം മൂലമെന്ന് സൂചന

ബന്തിയോട്: ബന്തിയോട് സ്വകാര്യാസ്പത്രിയിലെ നഴ്‌സ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത് രോഗികള്‍ക്ക് ഗുളിക മാറി നല്‍കിയത് പ്രശ്നമാകുമെന്ന ഭയം മൂലമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബന്തിയോട് സ്വകാര്യാസ്പത്രിയിലെ നഴ്സ് ...

Read more

നാടന്‍പാട്ട് കലാകാരന്‍ ബി. വിനോദ് കുമാര്‍ അന്തരിച്ചു

കുറ്റിക്കോല്‍: നാടന്‍പാട്ട് കലാകാരന്‍ കുറ്റിക്കോല്‍ കളക്കരയിലെ ബി. വിനോദ്കുമാര്‍ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ പി. പക്കീരന്റെയും ബി. കാര്‍ത്ത്യായനിയുടെയും മകനാണ്. ...

Read more

ചുറ്റുമതില്‍ തകര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു

പുത്തിഗെ: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. റോഡരികിലെ ചുറ്റുമതില്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പുത്തിഗെ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മണിയംപാറ-കന്താലയം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതിലാണ് ...

Read more
Page 2 of 14 1 2 3 14

Recent Comments

No comments to show.