രാഘവന്‍ നായര്‍
കാഞ്ഞങ്ങാട്: ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് കിഴക്ക് വശം കളത്തില്‍ ഹൗസില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസര്‍ പുതുക്കുടി രാഘവന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: ...
Read moreകാഞ്ഞങ്ങാട്: ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തിന് കിഴക്ക് വശം കളത്തില്‍ ഹൗസില്‍ താമസിക്കുന്ന റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസര്‍ പുതുക്കുടി രാഘവന്‍ നായര്‍ (85) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: ...
Read moreനീര്‍ച്ചാല്‍: ബി.എസ്.എന്‍. എല്‍ റിട്ട. സെക്ഷന്‍ സീനിയര്‍ സുപ്പര്‍വൈസര്‍ കുഴഞ്ഞുവീണു മരിച്ചു. ബേള ധര്‍ബ്ബത്തടുക്കയിലെ തിമ്മപ്പ(64)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ നെഞ്ച് വേദന ...
Read moreകാസര്‍കോട്: ജനക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും കൊണ്ട് ഒരുമയുടെ ആഘോഷത്തിന് കരുതലിന്റെ കരുത്തൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് സംസ്ഥാന തുറമുഖ-പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.സംസ്ഥാന വിനോദ സഞ്ചാര ...
Read moreമൊഗ്രാല്‍പുത്തൂര്‍: അര്‍ഹരുടെ കരങ്ങളിലേക്ക് അംഗീകാരങ്ങള്‍ എത്തുമ്പോള്‍ അതറിയുന്ന ആളുകളില്‍ സന്തോഷമുണ്ടാകുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരം നേടിയ മാഹിന്‍ കുന്നിലിന് റിഫോം ...
Read moreഹൊസങ്കടി: കൂട്ടുകാര്‍ക്കൊപ്പം തലപ്പാടി കുളത്തില്‍ കുളിക്കാന്‍ പോയ ഹൊസങ്കടി സ്വദേശി മുങ്ങി മരിച്ചു. ഹൊസങ്കടി ദുര്‍ഗിപ്പള്ളത്തെ സുബ്രാ ആച്ചൊ-ഉമാവതി ദമ്പതികളുടെ മകനും വെല്‍ഡിംഗ് തൊഴിലാളിയുമായ ഹരീഷ് പ്രസാദ് ...
Read moreബദിയടുക്ക: പ്രധാനമന്ത്രിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വര്‍ണ്ണവും തട്ടിയ കേസില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ ഉപ്പള സ്വദേശി മുസ്തഫ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും ...
Read moreഉദുമ: കളനാട് ഉമേശ് ക്ലബിലേക്ക് മീന്‍ ലോറി പാഞ്ഞുകയറി. കൊച്ചി മാര്‍ക്കറ്റില്‍ മീന്‍ ഇറക്കി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നിയന്ത്രണം ...
Read moreകോഴിക്കോട്: സെപ്തംബര്‍ 3 മുതല്‍ 12 വരെ വെസ്റ്റ് ബംഗാളിലെ മാല്‍ഡയില്‍ നടക്കുന്ന ദേശീയ സബ്-ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളാ ടീം മാനേജരായി സിദ്ദീഖ് ചക്കരയെ തിരഞ്ഞെടുത്തു. ...
Read moreതളങ്കര: തളങ്കര പള്ളിക്കാലില്‍ പള്ളി കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ മലപ്പുറം സ്വദേശി റിമാണ്ടില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി.പി ...
Read moreകാഞ്ഞങ്ങാട്: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര ചെര്‍ക്കാപ്പാറയില്‍ ഇന്നലെ രാത്രി ഏഴരയ്ക്കാണ് അപകടം.ചെര്‍ക്കാപ്പാറയില്‍ താമസിക്കുന്ന ഉബൈദ് (59) ആണ് മരിച്ചത്. പട്ടര്‍ച്ചാലില്‍ വെച്ചാണ് വാഹനമിടിച്ചത്.പെരിയ ഭാഗത്ത് നിന്നും ...
Read more