കുറ്റിക്കോല്‍: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാരിപ്പടുപ്പിലെ ജഗദീഷിന്റെ മകന് അദ്വൈത് (22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അദ്വൈതിനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.