ബോവിക്കാനം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
ബോവിക്കാനം: ലയണ്‍സ് ക്ലബ്ബ് ഓഫ് ബോവിക്കാനം 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞയും നടന്നു.സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ബി ...
Read more