Uncategorized

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. വേദിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്ന സാഹചര്യത്തിലാണ് ഐസിസിയുടെ വിശദീകരണം. ലണ്ടനിലെ ലോര്‍ഡ്‌സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു നേരത്തെ...

Read more

ചരിത്രമെഴുതി തെംബ വബുമ; കറുത്ത വര്‍ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കന്‍ നായകന്‍; സ്ഥാനമേറ്റെടുക്കുന്നത് വെറും 6 ഏകദിനങ്ങളുടെയും 8 ട്വന്റി 20 മത്സരങ്ങളുടെയും പരിചയ സമ്പത്തുമായി

കേപ്ടൗണ്‍: ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരനായ ഒരാളെ നായകനാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ ഏകദിന ട്വന്റി 20 ക്യാപ്റ്റനായി തെംബ ബവുമ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബവുമയെ ക്രിക്കറ്റ് സൗത്ത്...

Read more

സ്പിന്‍ കുഴിയില്‍ വീണ് ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് തോറ്റത് ഇന്നിംഗ്‌സിനും 25 റണ്‍സിനും; 3-1ന് പരമ്പര നേടി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

അഹമ്മദബാദ്: ഇന്ത്യയുടെ സ്പിന്‍ മാജിക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇംഗ്ലണ്ട്. അക്‌സര്‍ പട്ടേലും അശ്വിനും വിശരൂപം പൂണ്ടപ്പോള്‍ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് അടിയറവ് വെച്ചത് ഇന്നിംഗ്‌സിനും 25 റണ്‍സിനും....

Read more

പറവകള്‍ക്കൊരു തണ്ണീര്‍ കുടമൊരുക്കി എംഎസ്.എഫ്

കാസര്‍കോട്: കഠിനമായ ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേനല്‍കാലത്ത് പക്ഷികള്‍ക്ക് കൂടി ദാഹജലം ലഭ്യമാക്കുന്നതിനായി എം.എസ്.എഫ് ജില്ല കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതിയുടെ...

Read more

അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് 205ന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ്; രോഹിതും പുജാരയും ക്രീസില്‍

അഹ്‌മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ അക്സര്‍...

Read more

നടന്‍ ഫഹദ് ഫാസിലിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന് കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനു മുകളില്‍ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള...

Read more

ഒടുവില്‍ ഉറപ്പാക്കി; വിജയ് ഹസാരെ ട്രോഫിയില്‍ മരണ ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കേരളം

ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ബെര്‍ത്ത് ഉറപ്പാക്കി. കഴിഞ്ഞ ദിവസം ദീവന്മരണ പോരാട്ടം വെടിക്കെട്ട് ഇന്നിംഗ്‌സിലൂടെ സ്വന്തമാക്കിയെങ്കിലും തിങ്കളാഴ്ച ഉച്ച വരെ...

Read more

അറബിക്കടലിന്റെ സിംഹം ഉടന്‍ തീയറ്ററുകളിലേക്ക്; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. കോവിഡ് പ്രതിസന്ധിയൊഴിയാന്‍ കാത്തുനിന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത...

Read more

പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു; ഇരട്ടകള്‍ക്കും അവസരം

കൊച്ചി: പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലേക്കാണ് നായികാ വേഷങ്ങളിലേക്ക് അഭിനേത്രികളെ ക്ഷണിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് 15നും 18നും മദ്ധ്യേ...

Read more

യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: വെടിക്കെട്ട് ഇന്നിംഗ്‌സുമായി കാണികളെ ഹരം കൊള്ളിച്ച യൂസുഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ജീവിതത്തിലെ ഒരു...

Read more
Page 37 of 44 1 36 37 38 44

Recent Comments

No comments to show.