‘ദേശീയ പാതാ വികസനം: കുടിയൊഴിപ്പിക്കപ്പെടുന്ന പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം’

കാസര്‍കോട്: ദേശീയപാതാ വികസനത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട പ്രിന്റിംഗ് പ്രസുകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികളും സ്ഥാപന ഉടമകള്‍ക്കുമുള്ള പുനരധിവാസ...

Read more

പോസ്റ്റ് കോവിഡ് ക്ലീനിക്ക് തുടങ്ങി

കാസര്‍കോട്: ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലീനിക്ക് ഇന്ന് രാവിലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടങ്ങി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം രോഗം ഭേദമായവര്‍ക്കും കോവിഡ് ഭേദമായ...

Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് നിയോജകമണ്ഡലം തല പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡിനെ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം പ്രഖ്യാപിച്ചു. ജില്ലാ...

Read more

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ആദരിച്ചു

കാസര്‍കോട്: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ റുഖയ്യയെ ജമാഅത്തെ ഇസ്ലാമി ജില്ലാ വനിതാ വിഭാഗം ആദരിച്ചു. എയര്‍ഇന്ത്യ ട്രാഫിക്ക് വിഭാഗത്തില്‍ നിന്നും വിരമിച്ച മൊഗ്രാല്‍ ഫൈസീനാസിലെ മുഹമ്മദ്...

Read more

മസ്‌ക്കറ്റ് കെ.എം.സി.സി കാരുണ്യ സ്പര്‍ശം; ധനസഹായം കൈമാറി

കുമ്പള: മസ്‌ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഗോള്‍ഡന്‍ സാഹിബ് കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ രണ്ട് കുടുംബങ്ങള്‍ക്കുള്ള ധനസഹായം മുസ്ലിം ലീഗ് കുമ്പള...

Read more

എന്‍ട്രന്‍സ്, മത്സര പരീക്ഷാ ജേതാക്കളെ അനുമോദിച്ചു

കാഞ്ഞങ്ങാട്: ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ച ചട്ടഞ്ചാല്‍ ഇബ്രാഹിം സുഹൈല്‍ ഹാരിസ്, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാഞ്ഞങ്ങാട്...

Read more

റാങ്ക് ജേതാക്കളെ അനുമോദിച്ചു

ചട്ടഞ്ചാല്‍: ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സിഡ് പരീക്ഷയില്‍ സംസ്ഥാനത്ത ഒന്നാം റാങ്ക് നേടിയ ബണ്ടിച്ചാല്‍ സ്വദേശി ഇബ്രാഹിം സുഹൈല്‍ ഹാരിസ്, എം.ഐ.സി അര്‍ശദുല്‍ ഉലൂം ദഅവാ അറബിക്...

Read more

ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള അവഗണന; മുസ്ലിംലീഗ് ജനപ്രതിനിധികള്‍ നൂറ് കേന്ദ്രങ്ങളില്‍ 28ന് പ്രതിഷേധ ധര്‍ണ്ണ നടത്തും

കാസര്‍കോട്: ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സര്‍ക്കാറിന്റെ കടുത്ത അവഗണനക്കെതിരെ ഒക്ടോബര്‍ 28ന് ജില്ലയിലെ നൂറ് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം...

Read more

കൊടിയമ്മ മേഖല കെ.എം.സി.സി വിവാഹ ധനസഹായം കൈമാറി

കുമ്പള: കൊടിയമ്മ മേഖല ഗ്ലോബല്‍ കെ.എം.സി.സിയുടെ വിവാഹ ധനസഹായം വൈസ് പ്രസിഡണ്ട് ഐ.കെ അബ്ദുല്‍ ബഷീറിന് നല്‍കി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി എം....

Read more

കുവൈത്ത് കെ.എം.സി.സി കുടിവെള്ള പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിക്ക് ചെങ്കള പഞ്ചായത്തിലെ ബാലടുക്കയില്‍ തുടക്കമായി. കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ അധിവസിക്കുന്ന ബാലടുകയില്‍...

Read more
Page 308 of 313 1 307 308 309 313

Recent Comments

No comments to show.