ജില്ലാ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: സൈബര്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജില്ലയില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റഷന്‍ ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...

Read more

ഉംറ യാത്രക്കാര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശങ്ങളുമായി കുവ

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ തീര്‍ഥാടകരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മക്കയില്‍ വിദേശ രാജ്യങ്ങളില്‍...

Read more

കെസെഫ് മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ദുബായ്: യു.എ.ഇയിലെ കാസര്‍കോട് ജില്ലാ പ്രവാസി കൂട്ടായ്മയായ കെസെഫ് മെമ്പര്‍മാരുടെ മക്കള്‍ക്കായുള്ള സ്‌കൊളാസ്റ്റിക് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2019- 2020 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു...

Read more

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു

കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയാറാം രക്തസാക്ഷിത്വ ദിനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു....

Read more

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപവാസം

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി...

Read more

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്ന് മുതല്‍ 7 വരെ അച്ചടി സംരക്ഷണവാരം ആചരിക്കും

കാസര്‍കോട്: കേരളത്തിലെ അച്ചടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.എ.) ആഭിമുഖ്യത്തില്‍ നവംബര്‍ 1 കേരളപ്പിറവി മുതല്‍ നവംബര്‍ 7 പ്രിന്റേഴ്‌സ് ഡേ വരെ...

Read more

കാട്ടാന ശല്യം; അടിയന്തിര നടപടികളെടുക്കുമെന്ന് എം.പിക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പ്

മുളിയാര്‍: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ്. കാട്ടാന കൃഷി നശിപ്പിച്ച മുളിയാര്‍ പഞ്ചായത്തിലെ ചെറ്റത്തോട് ദര്‍ക്കാസ്, കാനത്തൂരിലെ കുണ്ടൂച്ചി,...

Read more

ഒക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ചെയ്തു

ബോവിക്കാനം: ബോവിക്കാനം, കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴില്‍ ഓക്ക്യൂപാഷന്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട് ഗവ. ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍...

Read more

മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും വീട്ടില്‍ ഭക്ഷ്യകിറ്റ് എത്തിച്ച് ദഖീറത്തുല്‍ ഉഖ്‌റാ സംഘം

തളങ്കര: കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അനാഥാലയങ്ങള്‍ പൂട്ടിക്കിടക്കുമ്പോഴും മാലിക് ദീനാര്‍ യതീംഖാനയിലെ മുഴുവന്‍ കുട്ടികള്‍ക്കും എല്ലാമാസവും ഭക്ഷ്യവസ്തുക്കള്‍ വീട്ടിലെത്തിച്ച് നല്‍കി ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ മാതൃകാപ്രവര്‍ത്തനം. കുട്ടികള്‍ക്ക്...

Read more

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ നോവല്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം 'മാക്കം എന്ന പെണ്‍തെയ്യം' പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി സി.വി. ബാലകൃഷ്ണനില്‍ നിന്നും പ്രശസ്ത യൂട്യൂബര്‍...

Read more
Page 307 of 313 1 306 307 308 313

Recent Comments

No comments to show.