ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലയിട്ടു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ബ്ലോക്ക് പഞ്ചായത്ത്...

Read more

അക്കിച്ചയുടെ നിര്യാണത്തില്‍ അബുദാബി ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം അനുശോചിച്ചു

കാസര്‍കോട്: അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകമെമ്പറും മുന്‍ ഭാരവാഹിയും മത, രാഷ്ട്രീയ മേഖലകളില്‍ നാല് പതിറ്റാണ്ട് അബുദാബിയിലും തളങ്കരയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവുമായ അബൂബക്കര്‍ എന്ന...

Read more

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ നടത്തി

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് പി.എം.ജെ.വി.കെ സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി അധ്യക്ഷത...

Read more

ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ്; മറ്റൊരു നേട്ടവുമായി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 സ്‌കൂളുകളിലെയും ജില്ലാ ആയുര്‍വേദ ആസ്പത്രി പടന്നക്കാട്, ജില്ലാ അലോപ്പതി ആസ്പത്രി എന്നിവിടങ്ങളിലായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ...

Read more

ജെ.സി.ഐ കാസര്‍കോട്: റംസാദ് അബ്ദുല്ല പ്രസി., സഫ്‌വാന്‍ ചെടേക്കാല്‍ സെക്ര., യത്തീഷ് ബള്ളാള്‍ ട്രഷ.

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. റംസാദ് അബ്ദുല്ല പ്രസിഡണ്ടായും സഫ്‌വാന്‍ ചെടേക്കാല്‍ സെക്രട്ടറിയായും യത്തീഷ് ബള്ളാല്‍...

Read more

കര്‍ഷക സംഘം പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ഷക സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് നടത്തിയ ധര്‍ണ സി.എച്ച്. കുഞ്ഞമ്പു...

Read more

ജില്ലയില്‍ നൂറുകേന്ദ്രങ്ങളില്‍ എസ്.ടി.യു. അതിജീവന സമരം നടത്തി

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷക ബില്ലിലും പ്രതിഷേധിച്ച് എസ്.ടി.യു. വ്യാപകമായി നടത്തുന്ന അതിജീവന സമരത്തിന്റെ ഭാഗമായി ജില്ലയില്‍ നൂറുകേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. കാസര്‍കോട്...

Read more

ദുബായ് കെ.എം.സി.സി വൈറ്റ്ഗാര്‍ഡ് ടീമിന് മയ്യത്ത് പരിപാലന കിറ്റുകള്‍ കൈമാറി

കാസര്‍കോട്: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മയ്യത്തുകള്‍ ഏറ്റെടുത്ത് മറവ് ചെയ്ത് സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ മാതൃകയായ വൈറ്റ്ഗാര്‍ഡ് ടീമിന് ആവശ്യമായ കിറ്റുകള്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി...

Read more

കോവിഡ് ആസ്പത്രി: ഒപ്പുമരചോട്ടില്‍ ജനകീയ സമരം ആരംഭിച്ചു

കാസര്‍കോട്: ജില്ലാ ആസ്പത്രി പുന:സ്ഥാപിക്കണമെന്നും തെക്കില്‍ കോവിഡ് ആസ്പത്രി വിദഗ്ധ ചികിത്സ ലഭിക്കാന്‍ സജ്ജമാക്കിക്കൊണ്ട് പ്രവര്‍ത്തനം നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഒപ്പുമരചോട്ടില്‍ ജനകീയ സമരം ആരംഭിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍...

Read more

കാസര്‍കോട് മാര്‍ക്കറ്റ് കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നഗരത്തിലെ ഇരുപതാം വാര്‍ഡില്‍ ഫിഷ് മാര്‍ക്കറ്റിന് സമീപത്തെ നൂറില്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന മാര്‍ക്കറ്റ് കുന്നിലേക്ക് ഏറെ കാലത്തെ ആവശ്യമായിരുന്ന റോഡ് ഗതാഗതം യാതാര്‍ത്ഥ്യമായി. അര...

Read more
Page 306 of 313 1 305 306 307 313

Recent Comments

No comments to show.