കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി: മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത് ചെമ്മനാട് എം.എ. (ട്രഷ.)

റിയാദ്: സൗദി അറേബ്യയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെസ്വക്ക് റിയാദില്‍ മേഖലാ കമ്മിറ്റി രൂപവത്ക്കരിച്ചു. മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത്...

Read more

കാസര്‍കോട് ഡിസ്ട്രിക്റ്റ് സോഷ്യല്‍ ഫോറം ഖോബര്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി

സൗദി: കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റിയുടെ കീഴില്‍ റഫാ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ ഇരുന്നൂറില്‍പരം പേര്‍ പങ്കെടുത്തു. ജീവകാരുണ്യ സാമുഹ്യ സേവന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്...

Read more

ഓള്‍ ഇന്ത്യാ വടംവലി; സ്വാഗത സംഘം രൂപീകരിച്ചു

ഷാര്‍ജ: വടംവലി അസോസിയേഷന്‍ യുഎഇ ക്ലസ്റ്റര്‍ ജൂണ്‍ നാലിന് ദുബായില്‍ നടത്തുന്ന ഓള്‍ ഇന്ത്യ വടം വലി മത്സരത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ടിഡബ്ല്യുഎ യുഎഇ പ്രസിഡന്റ്...

Read more

മാസ് ഷാര്‍ജയുടെ പ്രഥമ മാധവന്‍ പാടി പുരസ്‌കാരം മിത്‌വ പ്രവീണിന്

ഷാര്‍ജ: യുഎഇ യിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാസ് ഷാര്‍ജയുടെ സ്ഥാപക നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മുന്‍ നിര നേതാവുമായിരുന്ന മാധവന്‍ പാടിയുടെ സ്മരണയ്ക്കായി മാസ്...

Read more

ചെര്‍ക്കളം അബ്ദുല്ല ട്രോഫി ഈസാ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരിക്ക്

ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 ല്‍ ഈസ ഗ്രൂപ്പ് ചെര്‍പ്പുളശേരി...

Read more

ജിംഖാന നാലപ്പാട് ട്രോഫി: അബ്‌റിക്കോ എഫ്.സി ജേതാക്കള്‍

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഏഴാമത് സീസണില്‍ ഗ്ലോബ്ട്രക്കേര്‍സിനെ പരാചയപ്പെടുത്തി അബ്റിക്കോ...

Read more

നൈഫ് സോക്കര്‍ ഫെസ്റ്റ് 26ന്; താരലേലം നടന്നു

ദുബായ്: കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ നൈഫില്‍ പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ കോവിഡ് പോരാളികളുടെ ഒത്തുചേരല്‍-നൈഫ് ഫെസ്റ്റിന്റെ- ഭാഗമായി നടക്കുന്ന വളണ്ടിയര്‍മാരുടെ സോക്കര്‍ ലീഗ് 26ന് വെല്‍ഫിറ്റ് ഇന്റര്‍...

Read more

മൊഗ്രാല്‍-ദുബായ് സോക്കര്‍ ലീഗ്: സ്ലൂബ് യുണൈറ്റഡ് പേരാല്‍ ജേതാക്കള്‍

ദുബായ്: ദുബായ് അല്‍ ഖിസൈസിലെ അല്‍സലാം കമ്മ്യൂണിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മൊഗ്രാല്‍ ദുബായ് സോക്കര്‍ ലീഗില്‍ സ്ലൂബ് യുണൈറ്റഡ് പേരാല്‍ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ മൊഗ്രാല്‍...

Read more

മുസ്ലിം ലീഗ് സമൂഹ നന്മക്കൊപ്പം നിലകൊണ്ട പ്രസ്ഥാനം- ടി.ഇ അബ്ദുല്ല

ദുബായ്: രാജ്യത്തിന്റെ പുരോഗതിക്കും പാവപ്പെട്ടവരുടെ ചികിത്സാരംഗത്ത് സി.എച്ച് സെന്റര്‍ കെട്ടിപ്പെടുക്കുന്നതിനും ബൈത്തു റഹ്‌മയില്‍ കൂടി ഒരുപാട് പാവപെട്ട ഭവനരഹിതര്‍ക്ക് ഭവനം നല്‍കിയും സമൂഹത്തിനൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം...

Read more

ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ കാസ്രോഡ് ഫെസ്റ്റിന് സമാപനം; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാസ്രോഡ് ഫെസ്റ്റി'ന് ഉജ്ജ്വല സമാപനം. നാല് ദിവസങ്ങളിലായി നടന്ന വ്യത്യസ്ഥ പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഷാര്‍ജ ഇന്ത്യന്‍...

Read more
Page 28 of 41 1 27 28 29 41

Recent Comments

No comments to show.