• #102645 (no title)
  • We are Under Maintenance
Tuesday, October 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

സുറാബിന് അബുദാബി ശക്തി അവാര്‍ഡ്‌

Utharadesam by Utharadesam
October 18, 2022
in NRI
Reading Time: 1 min read
A A
0
സുറാബിന് അബുദാബി ശക്തി അവാര്‍ഡ്‌

അബുദാബി: ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം സുറാബിന്റെ ‘മാവ് പൂക്കും കാലം’ നേടി. സുധീഷ് കോട്ടേബ്രത്തിന്റെ ‘ചിലന്തി നൃത്തം’ എന്ന കവിതാ സമാഹാരം ഈ പുരസ്‌കാരം പങ്കിട്ടു.
25,000 രൂപയും ഫലകവുമാണ് സമ്മാനം. ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരം ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ക്ക് സമ്മാനിക്കും. മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം രണ്ട് പേര്‍ പങ്കിട്ടു.
സി. അനൂപിന്റെ ‘രാച്ചുക്ക്’, വി.കെ ദീപയുടെ ‘വുമണ്‍ ഈറ്റേഴ്സ്’ എന്നിവയാണ് നേടിയത്. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് രവിവര്‍മ്മ തമ്പുരാന്റെ ‘മുടിപ്പേച്’ അര്‍ഹമായി.
മികച്ച ബാലസാഹിത്യ കൃതി കെ. രേഖയുടെ ‘നുണയത്തി’ ആണ്. മികച്ച നാടക കൃതിക്കുള്ള പുരസ്‌കാരം എം. രാജീവ് കുമാറിന്റെ ‘എം രാജീവ് കുമാറിന്റെ നാടകങ്ങള്‍’ നേടി. വിജ്ഞാന സാഹിത്യത്തിലുള്ള പുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന്റെ ‘വായന മനുഷ്യന്റെ കലാചരിത്രം’, കെ. സുധീഷിന്റെ ‘നമ്മളെങ്ങനെ നമ്മളായി’ എന്നീ കൃതികള്‍ പങ്കിട്ടു. ഇതര സാഹിത്യ വിഭാഗത്തിനായി പ്രെഫ. എരുമേലി പരശേമശ്വരന്‍ പിള്ളയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ശക്തി ഏരുമേലി പുരസ്‌കാരം ഡോ. ബി.വി ശശികുമാറിന്റെ ‘കുഞ്ഞുണ്ണി ആരുടെ തോന്നലാണ്’ എന്ന കൃതിക്കാണ്. ഈ പുരസ്‌കാരങ്ങള്‍ക്കെല്ലാം 25000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.

ShareTweetShare
Previous Post

വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണം

Next Post

പയസ്വിനി ഓണച്ചിന്തുകള്‍ വൈവിധ്യമായി

Related Posts

‘സൂഫിയാന കലാം’: ലോഗോ പ്രകാശനം ചെയ്തു

‘സൂഫിയാന കലാം’: ലോഗോ പ്രകാശനം ചെയ്തു

October 2, 2023
ഖത്തര്‍ കെ.എം.സി.സി പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തര്‍ കെ.എം.സി.സി പഠന ക്യാമ്പ് സംഘടിപ്പിച്ചു

September 29, 2023
യു.എ.ഇ വാക്കിംഗ് ലെജന്റ്‌സ് ഓണാഘോഷവുമായി ഒത്തുകൂടി

യു.എ.ഇ വാക്കിംഗ് ലെജന്റ്‌സ് ഓണാഘോഷവുമായി ഒത്തുകൂടി

September 22, 2023
ദുബായ് എഫ്.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്; പി.സി.സി ദുബായ് റണ്ണേഴ്‌സ് അപ്പ്

ദുബായ് എഫ്.സി.ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്; പി.സി.സി ദുബായ് റണ്ണേഴ്‌സ് അപ്പ്

September 20, 2023
ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു -എ.കെ.എം അഷ്‌റഫ്

ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു -എ.കെ.എം അഷ്‌റഫ്

September 14, 2023
ഷാര്‍ജ കെ.എം.സി.സി തുക കൈമാറി

ഷാര്‍ജ കെ.എം.സി.സി തുക കൈമാറി

September 14, 2023
Next Post
പയസ്വിനി ഓണച്ചിന്തുകള്‍ വൈവിധ്യമായി

പയസ്വിനി ഓണച്ചിന്തുകള്‍ വൈവിധ്യമായി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS