• #102645 (no title)
  • We are Under Maintenance
Thursday, November 30, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

Utharadesam by Utharadesam
November 9, 2022
in NRI
Reading Time: 1 min read
A A
0
എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: എം.എ. മുംതാസ് ടീച്ചറുടെ കവിതാ സമാഹാരമായ ‘മിഴി’ യുടെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരനായ സുകുമാരന്‍ പെരിയച്ചുര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജാ ബുക്ക് ഫെയര്‍ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് വിഭാഗം തലവന്‍ പി.വി. മോഹന്‍ കുമാര്‍, കെ.പി.കെ. വെങ്ങര, ഗീതാ മോഹന്‍ സംസാരിച്ചു. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ കരുത്താര്‍ജിച്ചവയും സമകാലിന സംഭവങ്ങളാല്‍ സമ്പന്നവുമായ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളതെന്ന് പുസ്തക പരിചയം നടത്തിയ ബഷീര്‍ തിക്കോടി പറഞ്ഞു. കൈരളി ബുക്‌സാണ് പ്രസാധകര്‍. ഡോ. കെ. എച്ച്. സുബ്രമണ്യന്‍ (ചെയര്‍മാന്‍ ക്ഷേത്ര കലാ അക്കാദമി) യാണ് അവതാരിക എഴുതിയിരിക്കുന്നത്
എം.എ. മുംതാസ് ടീച്ചര്‍ കാസര്‍കോട് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും എഴുത്തുകാരിയും പ്രഭാഷകയുമാണ്. ആനുകാലികങ്ങളിലും റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും കവിതകളും അവതരിപ്പിച്ച് വരുന്നു
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം സ്വദേശിനിയാണ്. സോഷ്യലിസ്റ്റ് നേതാവ് പരേതനായ പി.മൊയ്തീന്‍ കുട്ടിയുടെയും എം.എ ഉമ്മുല്‍ കുലുസുവിന്റെയും മകളാണ്.
കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ ഫോറസ്റ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഓര്‍മ്മയുടെ തീരങ്ങളില്‍’ എന്ന കവിതാ സമാഹാരം കേരളത്തില്‍ പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ShareTweetShare
Previous Post

അഞ്ച് ഭാഷകളില്‍ ബോധവല്‍ക്കരണ ക്ലാസെടുത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന ശ്രദ്ധേയനാവുന്നു

Next Post

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

Related Posts

വര്‍ണശബളിമ തീര്‍ത്ത് നൈഫ് ഫെസ്റ്റ് സീസണ്‍-2; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വര്‍ണശബളിമ തീര്‍ത്ത് നൈഫ് ഫെസ്റ്റ് സീസണ്‍-2; പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

November 29, 2023
അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ആരോഗ്യ സെമിനാറും നടത്തി

അക്യുഷ് അക്യുപങ്ചര്‍ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ആരോഗ്യ സെമിനാറും നടത്തി

November 28, 2023
‘കിനാവിലെ ജി.സി.കെ’ ജനുവരി 28ന്, ലോഗോ പ്രകാശനം ചെയ്തു

‘കിനാവിലെ ജി.സി.കെ’ ജനുവരി 28ന്, ലോഗോ പ്രകാശനം ചെയ്തു

November 28, 2023
യു.എ.ഇ ദേശീയദിനം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാക്കണം-യഹ്‌യ തളങ്കര

യു.എ.ഇ ദേശീയദിനം സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാക്കണം-യഹ്‌യ തളങ്കര

November 27, 2023
നേഹാ ഹുസൈനെ അനുമോദിച്ചു

നേഹാ ഹുസൈനെ അനുമോദിച്ചു

November 27, 2023
ദുബായ് നൈഫ് ഫെസ്റ്റ് പുരസ്‌കാരങ്ങള്‍

ദുബായ് നൈഫ് ഫെസ്റ്റ് പുരസ്‌കാരങ്ങള്‍

November 24, 2023
Next Post
കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS