ബംഗളൂരുവില്‍ ബൈക്ക് റൈസിംഗിനെതിരെ പ്രതികരിച്ച വയോധികനെ കുത്തിക്കൊന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ വിജയനഗറില്‍ തന്റെ വസതിക്ക് മുന്നില്‍ ബൈക്ക് റൈസിംഗ് നടത്തുന്നതിനും പുകവലിക്കുന്നതിനുമെതിരെ പ്രതികരിച്ച വയോധികനെ കുത്തിക്കൊന്ന കേസില്‍ പ്രതികളായ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു....

Read more

ദളിത് യുവതിയെ മേല്‍ജാതിക്കാരനായ യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു; വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ തീകൊളുത്തി കൊലപ്പെടുത്തി

ബംഗളൂരു: ദളിത് യുവതിയെ മേല്‍ജാതിക്കാരനായ യുവാവ് പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു. തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. ബംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്....

Read more

ക്ലാസ് മുറികളില്‍ ഹിജാബിന് വിലക്ക്; നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ക്ലാസ് മുറികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹിജാബ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. മതപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ...

Read more

തെരുവ് നായയെ സാമൂഹ്യദ്രോഹികള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശരീരത്തില്‍ ആസിഡൊഴിച്ചു; ചോദ്യം ചെയ്ത സ്ത്രീയെ ഭീഷണിപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ തെരുവ് നായയെ സാമൂഹ്യദ്രോഹികള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷം ആസിഡൊഴിച്ചു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ബംഗളൂരു...

Read more

ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിനതടവ്

ബംഗളൂരു: 6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ അധ്യാപകനെ കര്‍ണാടക ഫാസ്റ്റ് ട്രാക്ക് കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തിപ്പസാന്ദ്ര സ്വദേശിയായ എ...

Read more

കൊലപാതകമുള്‍പ്പെടെ 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ബംഗളൂരുവില്‍ പിടിയില്‍; തോക്കും ബുള്ളറ്റുകളും കസ്റ്റഡിയിലെടുത്തു

ബംഗളൂരു: കൊലപാതകമടക്കം 37 ക്രിമിനല്‍കേസുകളില്‍ പ്രതിയായ മുംബൈയിലെ ഗുണ്ടാതലവന്‍ ഇല്യാസ് അബ്ദുല്‍ ആസിഫ് ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കവര്‍ച്ച, മയക്കുമരുന്ന് കേസുകള്‍ എന്നിങ്ങനെ...

Read more

നൂറിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പീഡനത്തിനിരയായവരില്‍ പൊലീസ് ഉദ്യോഗസ്ഥകളും അഭിഭാഷകളും

ബംഗളൂരു: നൂറിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുംകൂര്‍ മധുഗിരി സ്വദേശി ദിവ്യരാജ് (37) ആണ് അറസ്റ്റിലായത്. ചില പൊലീസ് ഉദ്യോഗസ്ഥകളും അഭിഭാഷകളും...

Read more

ശിവമോഗ ജില്ലയില്‍ ഹിജാബ് ധരിച്ചതിനും സമരം നടത്തിയതിനും 58 വിദ്യാര്‍ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു; സംഘര്‍ഷം നിലനില്‍ക്കുന്ന കോളേജുകളില്‍ നിരോധനാജ്ഞ, നിരവധി വിദ്യാര്‍ഥികളെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തു

ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഒരു കോളേജിലെ 58 വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ചതിനും ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും സസ്‌പെന്‍ഡ് ചെയ്തു. ഷിരാലക്കൊപ്പ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി...

Read more

പത്താംതരം പരീക്ഷയെഴുതാന്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ സ്‌കൂളില്‍ തടഞ്ഞു; വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ബംഗളൂരു: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് കര്‍ണാടകയിലെ ഭൂരിപക്ഷം മുസ്ലീം വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുത്തു. ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ ഹിജാബ്...

Read more

ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് ശിവമോഗ-ബാഗല്‍കോട്ട് ജില്ലകളില്‍ സംഘര്‍ഷം വ്യാപിക്കുന്നു; 15 പേര്‍ അറസ്റ്റില്‍; ബന്ദിന് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സംഘടനകള്‍

ബംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലി രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് ശിവമോഗ-ബാഗല്‍കോട്ട് ജില്ലകളില്‍ സംഘര്‍ഷം വ്യാപിക്കുന്നു. രണ്ട് ജില്ലകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലായി...

Read more
Page 10 of 26 1 9 10 11 26

Recent Comments

No comments to show.