ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കിളിംഗാറില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക എം.എല്‍.സി മോണപ്പ ഭണ്ഡാരി അദ്ദേഹത്തെ ഹാരാര്‍പ്പണമണിയിച്ച് പാര്‍ട്ടിയിലേക്ക്...

Read more

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു

കുംബഡാജെ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുംബഡാജെ സ്വദേശി മരിച്ചു. കുംബഡാജെ സി.എച്ച്. നഗര്‍ സ്വദേശിയും ബദിയഡുക്കയിലെ ഹാപി ലൈറ്റ് ആന്‍റ് സൗണ്ട് ഉടമയുമായ അബ്ദുല്ല(58) യാണ് മരിച്ചത്....

Read more

ബദിയടുക്ക ഗവ. സ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതിയായ കല്ലുകെട്ട് മേസ്ത്രി അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ച കല്ലുകെട്ട് മേസ്ത്രി പൊലീസ് പിടിയിലായി. ബദിയടുക്ക ചെന്നാര്‍കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പൈവളിഗെ സ്വദേശി രാധാകൃഷ്ണ (35)യാണ്...

Read more

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബര്‍ കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റബ്ബര്‍ കര്‍ഷകന്‍ മരിച്ചു. കന്യപ്പാടിക്ക് സമീപം പാടലടുക്ക അയ്മനത്തില്‍ വീട്ടിലെ എ.എം ജോസ് (75) ആണ് മരിച്ചത്. കോട്ടയം പാല സ്വദേശിയാണ്....

Read more

കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ...

Read more

വളര്‍ത്തുനായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ്

നെല്ലിക്കട്ട: രണ്ട് മാസം മുമ്പ് വളര്‍ത്തു നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട് കണ്ണാടിപ്പാറയിലെ പരേതരായ സുന്ദര-ശിവമ്മ ദമ്പതികളുടെ മകന്‍ ഹരീഷ് (26) ആണ്...

Read more

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 21 കാരന്‍ അറസ്റ്റില്‍

ബദിയടുക്ക: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക സ്വദേശിയായ 21കാരന്‍ അറസ്റ്റില്‍. കര്‍ണാടക ഹുബ്ലി മുകളി താലൂക്കിലെ നീലകണ്ഠപ്പ (21) യാണ് അറസ്റ്റിലായത്. ബദിയടുക്ക കനകപ്പാടിയിലെ വാടക...

Read more

നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെ രക്ഷപ്പെടുത്തി

ബദിയടുക്ക: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് വെള്ളത്തിനടിയിലായി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറരയോടെ കുമ്പഡാജെ കുദിങ്കില റോഡിലായിരുന്നു അപകടം....

Read more
Page 44 of 44 1 43 44

Recent Comments

No comments to show.