ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. ബദിയടുക്ക കാടമന കരിമ്പില ഹൗസില്‍ പ്രശാന്ത് (37) ആണ് മരിച്ചത്. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഗണേഷ് ജയശ്രീ ദമ്പതികളുടെ മകനാണ്.