സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു

ആദൂര്‍: യുവാവ് കുഴഞ്ഞുവീണുമരിച്ചു. മഞ്ഞംപാറ മൂലക്കണ്ടത്തെ അബ്ബാസ്-ഖദീജ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (38) ആണ് മരിച്ചത്. മഞ്ഞംപാറ ബ്രാഞ്ച് സി.പി.എം സെക്രട്ടറിയായിരുന്നു. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...

Read more

പട്ടികവര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ദളിത് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആദൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

ആദൂര്‍: പട്ടികവര്‍ഗ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആദൂര്‍ മല്ലാവാരയിലെ സുധീഷ് (32) ആണ്...

Read more

തൊഴിലാളി വേഷത്തില്‍ എസ്.ഐ. എത്തി, അനധികൃത മണല്‍ത്തോണികള്‍ പിടിച്ചെടുത്തു

ആദൂര്‍: തൊഴിലാളി വേഷത്തില്‍ എത്തിയ എസ്.ഐ. അനധികൃത മണല്‍ക്കടത്ത് തോണികള്‍ പിടികൂടി. ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയാണ് തൊഴിലാളി വേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂര്‍ കടവില്‍ അനധികൃത...

Read more

കോട്ടൂരില്‍ വളവില്‍ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടൂര്‍: കാസര്‍കോട്-സുള്ള്യ സംസ്ഥാന പാതയില്‍ കോട്ടൂര്‍ വളവില്‍ അക്കര ഫൗണ്ടേഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗളൂരുവില്‍...

Read more

കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി മോഷണക്കേസുകളിലെ പ്രതി അടക്കം 2 പേര്‍ പിടിയില്‍

ആദൂര്‍: കര്‍ണാടകയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അടക്കം രണ്ട് പേരെ ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തില്‍ പിടികൂടി. നെല്ലിക്കട്ടയിലെ സുഹൈല്‍(21),...

Read more
Page 12 of 12 1 11 12

Recent Comments

No comments to show.