തൊഴിലാളി വേഷത്തില്‍ എസ്.ഐ. എത്തി, അനധികൃത മണല്‍ത്തോണികള്‍ പിടിച്ചെടുത്തു
ആദൂര്‍: തൊഴിലാളി വേഷത്തില്‍ എത്തിയ എസ്.ഐ. അനധികൃത മണല്‍ക്കടത്ത് തോണികള്‍ പിടികൂടി. ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയാണ് തൊഴിലാളി വേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂര്‍ കടവില്‍ അനധികൃത മണല്‍ക്കടത്ത് സാഹസികമായി പിടിച്ചത്. രണ്ട് തോണികള്‍ നശിപ്പിച്ചു. കഴിഞ ദിവസം ഈ ഭാഗത്ത് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, സി.ഐ. വിശ്വംഭരന്‍, എസ്.ഐ. രത്‌നാകരന്‍ പെരുമ്പള എന്നിവര്‍ പരിശോധന നടത്തി അനധികൃത മണല്‍ക്കടത്ത് പിടിച്ചിരുന്നു. നാല് തോണികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും മണല്‍ […]

ആദൂര്‍: തൊഴിലാളി വേഷത്തില്‍ എത്തിയ എസ്.ഐ. അനധികൃത മണല്‍ക്കടത്ത് തോണികള്‍ പിടികൂടി. ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയാണ് തൊഴിലാളി വേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂര്‍ കടവില്‍ അനധികൃത മണല്‍ക്കടത്ത് സാഹസികമായി പിടിച്ചത്. രണ്ട് തോണികള്‍ നശിപ്പിച്ചു. കഴിഞ ദിവസം ഈ ഭാഗത്ത് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, സി.ഐ. വിശ്വംഭരന്‍, എസ്.ഐ. രത്‌നാകരന്‍ പെരുമ്പള എന്നിവര്‍ പരിശോധന നടത്തി അനധികൃത മണല്‍ക്കടത്ത് പിടിച്ചിരുന്നു.
നാല് തോണികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും മണല്‍ കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് എസ്.ഐ. തൊഴിലാളി വേഷത്തില്‍ എത്തിയത്.
മറ്റൊരു തൊഴിലാളിയുടെ സഹായത്തോടെ തോണിയില്‍ എത്തിയാണ് മണല്‍ക്കടത്ത് പിടിച്ചത്.
മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന പഴയ തോണികള്‍ വാങ്ങിയാണത്രെ മണല്‍ക്കടത്തുകാര്‍ ഉപയോഗിക്കുന്നത്.