പട്ടികവര്‍ഗ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ദളിത് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആദൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍
ആദൂര്‍: പട്ടികവര്‍ഗ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആദൂര്‍ മല്ലാവാരയിലെ സുധീഷ് (32) ആണ് അറസ്റ്റിലായത്. ആദൂര്‍ സ്റ്റേഷന്‍ പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട 22 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അഞ്ച് വര്‍ഷം മുമ്പ് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നരവര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. കോവിഡ് കാലത്ത് ചില പ്രതികളെ വിട്ടയച്ചിരുന്നു. അങ്ങനെ സുധീഷ് പുറത്തിറങ്ങിയത്. അതിനിടെയാണ് 22 […]

ആദൂര്‍: പട്ടികവര്‍ഗ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആദൂര്‍ മല്ലാവാരയിലെ സുധീഷ് (32) ആണ് അറസ്റ്റിലായത്. ആദൂര്‍ സ്റ്റേഷന്‍ പരിധിയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട 22 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അഞ്ച് വര്‍ഷം മുമ്പ് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നരവര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. കോവിഡ് കാലത്ത് ചില പ്രതികളെ വിട്ടയച്ചിരുന്നു. അങ്ങനെ സുധീഷ് പുറത്തിറങ്ങിയത്. അതിനിടെയാണ് 22 കാരിയെ പീഡിപ്പിച്ചതായി സുധീഷിനെതിരെ പരാതി ലഭിച്ചത്. ആദൂര്‍ എസ്.ഐ രത്‌നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.