സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു
ആദൂര്‍: യുവാവ് കുഴഞ്ഞുവീണുമരിച്ചു. മഞ്ഞംപാറ മൂലക്കണ്ടത്തെ അബ്ബാസ്-ഖദീജ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (38) ആണ് മരിച്ചത്. മഞ്ഞംപാറ ബ്രാഞ്ച് സി.പി.എം സെക്രട്ടറിയായിരുന്നു. ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇ.സി.ജിയും സ്‌കാനിംഗും എടുക്കുന്നതിനായി സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സ്‌കാനിംഗ് കഴിഞ്ഞ് ആംബുലന്‍സില്‍ ജനറല്‍ ആസ്പത്രിയില്‍ കൊണ്ടുവന്ന് സ്ട്രച്ചറില്‍ കയറ്റുന്നതിനിടെയാണ് മരിച്ചത്. കൂലിത്തൊഴിലാളിയും കര്‍ഷകനുമായിരുന്നു അഷ്‌റഫ്. നാസര്‍ ഏക സഹോദരനാണ്.