വൈറസ് വ്യാപനം: കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈറസ് വ്യാപനം രൂക്ഷമാകുന്ന കേരളത്തില്‍ സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍...

Read more

രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ട്; നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്തിയ കേസില്‍ ചില രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ടെന്ന് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും. കോടതിയിലാണ് ഇരുവരും ഇക്കാര്യം ബോധിപ്പിച്ചത്....

Read more

കെഎസ്എഫ്ഇയില്‍ നടന്നത് മിന്നല്‍ പരിശോധന മാത്രം; രമണ്‍ ശ്രീവാസ്തവയെ ക്രൂശിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക്...

Read more

സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കോവിഡ്; 6055 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250,...

Read more

പാലാരിവട്ടം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി. അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ്...

Read more

പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക്

കൊച്ചി: കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിലാണ് അപകടമുണ്ടായത്. ഡ്രൈവറായ...

Read more

ബിജെപിയുടെ അപരന്മാര്‍ക്ക് ചിഹ്നം അനുവദിച്ചത് റോസാപ്പൂ; പേരും അടുത്തടുത്ത്, സിപിഎമ്മിന്റെ കളിയെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപരന്മാര്‍ക്ക് ചിഹ്നമനുവദിച്ചത് റോസാപ്പൂ. വോട്ടിംഗ് മെഷീനില്‍ പേരും അടുത്തടുത്ത് വരുമെന്നായതോടെ വോട്ടുചോര്‍ച്ച ഭയന്ന് ബിജെപി. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പന്ത്രണ്ട്...

Read more

എം.കെ. രാഘവന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: എം.കെ. രാഘവന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി...

Read more

ഞായറാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണങ്ങള്‍, 5861 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട്...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പറുകള്‍ തമിഴ്, കന്നട ഭാഷകളിലും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ്/കന്നട ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തും. ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്ള നിയോജകമണ്ഡലങ്ങളിലാണ്...

Read more
Page 283 of 297 1 282 283 284 297

Recent Comments

No comments to show.