• #102645 (no title)
  • We are Under Maintenance
Friday, September 29, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കെഎസ്എഫ്ഇയില്‍ നടന്നത് മിന്നല്‍ പരിശോധന മാത്രം; രമണ്‍ ശ്രീവാസ്തവയെ ക്രൂശിക്കേണ്ടെന്ന് മുഖ്യമന്ത്രി

UD Desk by UD Desk
November 30, 2020
in KERALA
Reading Time: 1 min read
A A
0

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും അദ്ദേഹത്തെ ക്രൂശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് പരിശോധനയ്ക്ക് പിന്നാലെ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതു തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

CM rejects allegations against Raman Srivastava; criticises media

Tags: KSFE Vigilance raid: Pinarayi supports Raman Srivasthava
ShareTweetShare
Previous Post

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ഡിസംബര്‍ 3ന്

Next Post

രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ട്; നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയില്‍

Related Posts

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

September 27, 2023

ഭീതിയടങ്ങുന്നില്ല; കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ

September 15, 2023
മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

September 13, 2023
സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്

സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്

September 13, 2023

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; കോഴിക്കോട് മരിച്ച രണ്ടുപേരുടെ ഫലവും പോസിറ്റീവ്

September 12, 2023
എ.സി. മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു

എ.സി. മൊയ്തീന്‍ ഇ.ഡി മുമ്പാകെ ഹാജരായി

September 11, 2023
Next Post

രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ട്; നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS