തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച (ഡിസംബര്‍ 8) നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. 395...

Read more

സംസ്ഥാനത്ത് 3272 പേര്‍ക്ക് കൂടി കോവിഡ്; 4705 പേര്‍ക്ക് രോഗമുക്തി, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278,...

Read more

കേരളത്തില്‍ 4777 പേര്‍ക്ക് കൂടി കോവിഡ്; 5217 പേര്‍ക്ക് രോഗമുക്തി, 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 2 കിലോയിലേറെ സ്വര്‍ണം പിടികൂടി; മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശികളായ 2 പേര്‍ പിടിയില്‍, യുവതിയില്‍ നിന്ന് 62 പവന്‍ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലേറെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 48 മണിക്കൂറിനിടെ ഒമ്പത് കേസുകളിലായി ഒരു കോടി...

Read more

കണ്ണൂരിലും സ്വര്‍ണവേട്ട; മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം...

Read more

കോവിഡ് ബാധിതയായ യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

മലപ്പുറം: കോവിഡ് ബാധിതയായ യുവതിക്ക് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലന്‍സില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും...

Read more

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ചു; പ്രമുഖ വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രമുഖ വ്യവസായിയുടെ മകന്‍ അറസ്റ്റിലായി. എറണാകുളത്തെ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയെയാണ്...

Read more

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: അഴിമതിയാരോപണം ഉയര്‍ന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചു. നിര്‍മാണത്തില്‍ വിജിലന്‍സ് പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് പാലാരിവട്ടം പാലം പരിശോധനാ സമിതിക്ക്...

Read more

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: വര്‍ക്കലയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാര്‍ (47)നാണ് വെട്ടേറ്റത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക്...

Read more

മരം കയറ്റിവന്ന ലോറിയുടെ ടയറിനടിയില്‍പെട്ട കാല്‍നടയാത്രക്കാരന്റെ കാല്‍ മുറിച്ചുമാറ്റി

നേമം: ലോറിയുടെ ടയറിനടിയില്‍പെട്ട കാല്‍നടയാത്രക്കാരന്റെ കാല്‍ മുറിച്ചുമാറ്റി. പ്രാവച്ചമ്പലത്ത് ചായക്കട നടത്തുന്ന നമ്പാന്തിവിള നീതുഭവനില്‍ രാജു (57) വിന്റെ വലതുകാലാണ് മുറിച്ചത്. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ ഇന്നലെ...

Read more
Page 279 of 297 1 278 279 280 297

Recent Comments

No comments to show.