നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു, തിരച്ചില്‍ ആരംഭിച്ചു

കൊല്ലം: നീണ്ടകരയില്‍ 50ലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്. ഇവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള...

Read more

പാലാരിവട്ടം പാലം അഴിമതി: മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. ഇബ്രാഹിം കുഞ്ഞുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച...

Read more

ആതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി

ചാലക്കുടി: ആതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. താല്‍കാലികമായി അതിരപ്പിള്ളി മേഖലയിലേക്ക് പ്രവേശനം അനുവദിക്കും. പ്രദേശവാസികളുടെ കഴിഞ്ഞ ദിവസത്തെ...

Read more

ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച; 37 പവന്‍ ആഭരണങ്ങള്‍ മോഷണം പോയി

ചാവക്കാട്: ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 37 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. തിരുവത്ര പുതിയറയിലാണ് സംഭവം. സംഭവത്തില്‍ വാടാനപ്പള്ളി രായംമരക്കാര്‍ വീട്ടില്‍ സുഹൈല്‍ (ഓട്ടോ സുഹൈല്‍-42)നെ ചാവക്കാട് എസ്എച്ച്ഒ...

Read more

ശിവശങ്കര്‍ വരുത്തിവെച്ച പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാല്‍ പിണറായിക്ക് തിരിച്ചടിയാകും; രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി കിട്ടിയിട്ടുണ്ടെന്ന് ചാരക്കേസ് അടക്കം ഓര്‍മിപ്പിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയുടെ പേരില്‍ പോലീസ് ഉപദേശ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എംപി....

Read more

മറയൂരില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് കടത്താന്‍ ശ്രമം; ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന വേരുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

മറയൂര്‍: മറയൂരില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി. സേലം കല്ലകുടിച്ചി ജില്ലയില്‍ മണിയറംപാളയം സ്വദേശി ആര്‍. ശക്തിവേല്‍(30) ആണ് അറസ്റ്റിലായത്. ഇയാളില്‍...

Read more

ലോണ്‍ തരാമെന്ന് പറഞ്ഞ് നിരന്തരം കോള്‍ വരുന്നുണ്ടോ? മൊബൈല്‍ ആപ്പ് വഴിയുള്ള ലോണ്‍ സ്വീകരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതോടെ ബാങ്കിംഗ് സേവനങ്ങളടക്കം എല്ലാം ഓണ്‍ലൈന്‍ വഴിയായി. ബാങ്കിംഗ് ആപ്പുകള്‍ വഴി നമുക്ക് എവിടെ ഇരുന്നും എന്ത് സേവനവും സ്വീകരിക്കാം. അക്കൗണ്ട്...

Read more

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു...

Read more

സംസ്ഥാനത്ത് 5375 പേര്‍ക്ക്കൂടി കോവിഡ്; 6151 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404,...

Read more

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തോമസ് ഐസകിന് പരോക്ഷ വിമര്‍ശനം; പരസ്യപ്രതികരണം ശരിയായില്ല

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ പരോക്ഷവിമര്‍ശനം. വിജിലന്‍സ് പരിശോധനയുടെ...

Read more
Page 278 of 293 1 277 278 279 293

Recent Comments

No comments to show.