കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര പഴയ ഹാര്‍ബറിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പൊവ്വല്‍ ബെഞ്ച് കോര്‍ട്ട്...

Read more

ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

കാസര്‍കോട്: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേര്‍ക്കും സ്തുത്യര്‍ഹ സേവനത്തിന് 11 പേര്‍ക്കുമാണ് മെഡല്‍. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്,...

Read more

സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടനം 28ന്: പതാക വാഹകജാഥ മാലിക് ദിനാറില്‍ നിന്ന് പുറപ്പെട്ടു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ഉദ്ഘാടനം 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. 2016ല്‍ ആലപ്പുഴയില്‍ നടന്ന സമസ്ത 90-ാം വാര്‍ഷിക സമ്മേളനത്തില്‍...

Read more

മഞ്ചേശ്വരത്തെ 90 കിലോ കഞ്ചാവ് കടത്ത് കേസ്; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയ 73 കാരന്‍ പിടിയില്‍

മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ്...

Read more

വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നു; കര്‍ഷകര്‍ കണ്ണീരില്‍

ബദിയടുക്ക: വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കണ്ണീരോടെ കര്‍ഷകര്‍. നേരത്തെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കുരങ്ങ്,...

Read more

അജ്മാനിലെ വ്യാപാരി ബങ്കരക്കുന്ന് സ്വദേശി മൊയ്തീന്‍ അന്തരിച്ചു

നെല്ലിക്കുന്ന്: അജ്മാനിലെ വ്യാപാരിയും ബങ്കരക്കുന്ന് ബി. എം സ്ട്രീറ്റിലെ മഹ്മൂദിന്റെ മകനുമായ മൊയ്തീന്‍ (37) അന്തരിച്ചു. കാല്‍ വേദനയെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് നാട്ടില്‍ എത്തിയതായിരുന്നു....

Read more

തായലങ്ങാടി സ്വദേശി ദുബായില്‍ അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയും മാര്‍സ് ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ കമേഴ്ഷ്യല്‍ മാനേജറുമായിരുന്ന തായലങ്ങാടിയിലെ മമ്മുഞ്ഞി അബ്ദുല്‍ ഖദീര്‍ (74) ദുബായില്‍ അന്തരിച്ചു. മമ്മുഞ്ഞി ഹാജിയുടെ മകനാണ്....

Read more

യുവജനങ്ങള്‍ക്കിടയില്‍ വനിതാ കമ്മീഷന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗുകള്‍ നല്‍കും-അഡ്വ. പി. കുഞ്ഞായിഷ

കാസര്‍കോട്: യുവജനങ്ങള്‍ക്കിടയില്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുകയാണെന്നും വിവാഹമോചനത്തിനുള്ള പ്രവണത വര്‍ദ്ധിക്കുകയാണെന്നും ഇതിനെതിരെ കമ്മീഷന്റെ നേതൃത്വത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗുകള്‍ നല്‍കി വരികയാണെന്നും കേരള വനിതാ കമ്മിഷന്‍ അംഗം...

Read more

സഹോദരന്‍ പ്രതിയായ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: സഹോദരന്‍ പ്രതിയായ പിടിച്ചുപറി കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. ഉളിയത്തടുക്ക പള്ളം റോഡ് ബള്ളങ്കൈ ക്വാര്‍ട്ടേഴ്‌സിലെ കെ. ഉസ്മാന്‍ എന്ന...

Read more

വ്യാജരേഖാ കേസ്: വിദ്യ മാത്രം പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക...

Read more
Page 61 of 529 1 60 61 62 529

Recent Comments

No comments to show.