ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെര്‍ക്കള: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെര്‍ക്കള അഞ്ചാംമൈലില്‍ വച്ചാണ് കാറിന് തീപിടിച്ചത്. ചൊവ്വാഴ്ച്ച രാത്രി ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. ചെര്‍ക്കളയിലെ...

Read more

സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കോവിഡ് വ്യാപനം രൂക്ഷമാക്കി-എം.എം ഹസന്‍

ബോവിക്കാനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കൊണ്ടാണ് രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗവ്യാപനം രൂക്ഷമായതെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ആരോപിച്ചു. ബോവിക്കാനത്ത് നടന്ന ജനശ്രീ...

Read more

യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കും-എം.എം ഹസന്‍

കാസര്‍കോട്: യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

ചൊവ്വാഴ്ച ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച്ച 147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍...

Read more

വിവരാവകാശനിയമം ലംഘിച്ചെന്ന് പരാതി; താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15,000 രൂപ പിഴ

കാസര്‍കോട്: വിവരാവകാശനിയമം ലംഘിച്ചുവെന്ന പരാതിയില്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15000 രൂപ പിഴ വിധിച്ചു. നായന്മാര്‍മൂല സ്വദേശി അണ്ണയ്യ വിവരാവകാശകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

Read more

കുഞ്ഞാമദ് മാസ്റ്റർ അന്തരിച്ചു

കാസർകോട്: തളങ്കര. ഗവ: മുസ്ലിം ഹൈസ്കൂൾ മുൻ അധ്യാപകൻ തെരുവത്ത് കോയപള്ളിയുടെ മുഖ്യ കാര്യദർശിയുമായ തെരുവത്ത് കോയാസ് ലൈനിൽ അലി മൻസിലെ കുഞ്ഞഹമ്മദ് മാസ്റ്റർ (79) അന്തരിച്ചു....

Read more

ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: ജില്ലയ്ക്ക് അനുവദിച്ച വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും (എം.എ.സി.ടി) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഹൈക്കോടതി...

Read more

വാട്ടര്‍ അതോറിറ്റി ജീവനക്കാരെ അക്രമിച്ചു കാര്‍ തകര്‍ത്തതടക്കം നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരും സംഘവും അറസ്റ്റ് ചെയ്തു. കളായി ബായിക്കട്ട കോളചേപ്പ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 143 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. 18841 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ...

Read more
Page 515 of 528 1 514 515 516 528

Recent Comments

No comments to show.