വൈദ്യുതി കമ്പി കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞു; ഖത്തീബിന് പരിക്ക്

കുമ്പള: വൈദ്യുതി കമ്പി കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് പള്ളി ഖത്തീബിന് ഗുരുതരം. ആരിക്കാടി സ്വദേശിയും കുമ്പോല്‍ തങ്ങള്‍ പള്ളിയിലെ ഖത്തീബുമായ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍(52)ക്കാണ് പരിക്കേറ്റത്. ഇന്നലെ...

Read more

ജില്ലാ വ്യാപാര ഭവനിലെ കവര്‍ച്ച; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് എതിര്‍വശത്തുള്ള ജില്ലാ വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി....

Read more

തളങ്കരയിലെ കവര്‍ച്ച; 16 വര്‍ഷത്തിന് ശേഷം പ്രതിയെ കണ്ടെത്തുന്നത് മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ

കാസര്‍കോട്: തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ 16 വര്‍ഷത്തിന് ശേഷം കണ്ടെത്തുന്നത് മറ്റൊരു കേസില്‍ റിമാണ്ടില്‍...

Read more

സെര്‍വര്‍ തകരാര്‍: റേഷന്‍ മസ്റ്ററിംഗ് മുടങ്ങി, ജനങ്ങള്‍ വലഞ്ഞു

കാസര്‍കോട്/കാഞ്ഞങ്ങാട്: ഇന്ന് മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്താനിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് തുടക്കത്തില്‍ തന്നെ തടസപ്പെട്ടു. ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാര്‍ മൂലമാണ് മസ്റ്ററിംഗിന്റെ...

Read more

ദേശീയപാത: കൂറ്റന്‍ മതില്‍ വന്നതോടെ വഴിയടഞ്ഞു; മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് വീട്ടുടമ

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡിനോട് ചേര്‍ന്ന് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചതോടെ വീട്ടിലേക്കുള്ള വഴിയടഞ്ഞതായി പരാതി. ഇതിന് പരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്...

Read more

ജില്ലയില്‍ മുണ്ടിവീക്കം രോഗം പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. മുണ്ടി നീര്,...

Read more

യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പള്ളിക്കരയിലെ അഖിലിനെ(21) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കീഴൂരിലെ അച്ചു എന്ന...

Read more

ഓട്ടോ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതിതൂണ്‍ ഓട്ടോക്ക് മുകളില്‍ വീണു; ഡ്രൈവര്‍ രക്ഷപ്പെട്ടു

ബന്തിയോട്: ഓട്ടോറിക്ഷ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്ന് ഓട്ടോക്ക് മുകളില്‍ വീണു. ഓട്ടോ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഷിറിയ ബത്തേരി റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം...

Read more

ജനറല്‍ ആസ്പത്രിയില്‍ നോമ്പ് തുറ കൗണ്ടര്‍ ഒരുക്കി സി.എച്ച് സെന്റര്‍

കാസര്‍കോട്: റമദാനില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന നോമ്പ് തുറ കൗണ്ടര്‍...

Read more

കര്‍ശന നടപടിയുമായി കുമ്പള പൊലീസ്; മാഫിയാ സംഘങ്ങള്‍ മുട്ടുമടക്കുന്നു

കുമ്പള: കുമ്പള എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള കര്‍ശന നടപടിയെ തുടര്‍ന്ന് മണല്‍ മാഫിയാ സംഘം മുട്ട് മടക്കുന്നു. ഒരു മാസം മുമ്പാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ...

Read more
Page 48 of 529 1 47 48 49 529

Recent Comments

No comments to show.