ഉപ്പള സ്വദേശി ഗുജറാത്തില്‍ കള്ളത്തോക്കുമായി പിടിയില്‍

ഉപ്പള: ഉപ്പള സ്വദേശി ഗുജറാത്തില്‍ കള്ളത്തോക്കുമായി പിടിയില്‍. ഉപ്പള മജലിലെ സുഹൈലിനെ(30)യാണ് ഗുജറാത്ത് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് മഞ്ചേശ്വരം പൊലീസും വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം...

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് ജില്ലാ കലക്ടറും പൊലീസ് മേധാവിയും

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും സംയുക്തമായി ഇന്ന്...

Read more

കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. കുംട്ടിക്കാന സരളിയിലെ ഉദയകൃഷ്ണ ബാരെത്തവയല്‍(49) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിക്ക് നെഞ്ചുവേദന അനുഭവപ്പെട്ട ഉദയകൃഷ്ണനെ കാസര്‍കോട്ടെ ആസ്പത്രയില്‍...

Read more

ലൈഫ് പദ്ധതിക്ക് പതിച്ച് നല്‍കിയ സ്ഥലത്ത് അനധികൃത നിര്‍മ്മാണമെന്ന് പരാതി

ബദിയടുക്ക: ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി പതിച്ചുനല്‍കിയ സ്ഥലത്ത് ആരാധനാലയം പണിയാനുള്ള നീക്കമെന്ന് പരാതി. അനധികൃത നിര്‍മ്മാണം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജില്‍...

Read more

തുകയെ ചൊല്ലി കരാറുകാരും പഞ്ചായത്തും തമ്മില്‍ തര്‍ക്കം; മാവിനക്കട്ട-കുണ്ടങ്കാറടുക്ക റോഡ് പ്രവൃത്തി വൈകുന്നു

കുമ്പള: റോഡ് പ്രവൃത്തിക്കുള്ള തുകയെ ചൊല്ലി കരാറുകാരും പഞ്ചായത്തും തമ്മില്‍ തര്‍ക്കം. കുമ്പള പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍പ്പെട്ട മാവിനക്കട്ട-കുണ്ടങ്കാറടുക്ക റോഡിന്റെ പ്രവൃത്തിയെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്.റോഡ് പ്രവൃത്തിക്കായി...

Read more

കുട്ടിയാനത്ത് നിന്ന് വന്ന കാട്ടാന കാനത്തൂരില്‍ പരിഭ്രാന്തി പരത്തുന്നു; വന്‍തോതില്‍ കൃഷി നശിപ്പിച്ചു

കാനത്തൂര്‍: കുട്ടിയാനത്ത് നിന്ന് വന്ന കുട്ടിശങ്കരന്‍ എന്ന കാട്ടാന കാനത്തൂരിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തുന്നു. കാനത്തൂര്‍ ബീട്ടിയടുക്കത്തിനടുത്ത കാലിപ്പള്ളത്ത് ആന വന്‍തോതില്‍ കൃഷി നശിപ്പിച്ചു. കര്‍ഷകനായ രാജന്‍...

Read more

സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല; റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവെച്ചു

കാസര്‍കോട്: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാനായില്ല. ഇതേതുടര്‍ന്ന് ഇന്നും ജനം വലഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മസ്റ്ററിംഗ് നിര്‍ത്തിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസില്‍...

Read more

അണങ്കൂര്‍ പച്ചക്കാട്ടെ ടി.എ അബൂബക്കര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: പൗര പ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ അണങ്കൂര്‍ പച്ചക്കാട്ടെ ടി.എ അബൂബക്കര്‍ ഹാജി (74) അന്തരിച്ചു. നേരത്തെ കാസര്‍കോട് എം.ജി റോഡില്‍ ഫ്രണ്ട്‌സ് ട്രെഡേഴ്‌സ് എന്ന പേരില്‍...

Read more

പഞ്ചായത്ത് പണമടച്ചില്ല; മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് നോക്കുകുത്തി

കുമ്പള: പഞ്ചായത്ത് പണമടക്കാത്തതിനാല്‍ മിനി ഹൈമാസ്റ്റ് സ്ട്രീറ്റ് ലൈറ്റ് നോക്കുകുത്തിയായി. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. ഒരു മാസം മുമ്പാണ് കുണ്ടങ്കാറടുക്ക ത്വാഹ പള്ളിക്ക് സമീപം...

Read more

തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ റമദാന്‍ നെയ്ക്കഞ്ഞി വിതരണം എണ്‍പതാണ്ട് പിന്നിടുന്നു

കാസര്‍കോട്: തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദില്‍ റമദാന്‍ മാസം നടത്തുന്ന സൗജന്യ നെയ്ക്കഞ്ഞി വിതരണം എണ്‍പതാണ്ട് പിന്നിടുന്നു. എട്ട് പതിറ്റാണ്ട് മുമ്പ് ഏതാനും യുവാക്കളുടെ നേതൃത്വത്തിലാണ് ഇവിടെ...

Read more
Page 47 of 529 1 46 47 48 529

Recent Comments

No comments to show.