സൗഹാര്‍ദ്ദം വിളിച്ചോതി കണ്ണിക്കുളങ്ങര തറവാട്ടിലെ ഇഫ്താര്‍ സംഗമം

ഉദുമ: 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ഇന്നലെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യവും മതമൈത്രിയും വിളിച്ചോതുന്നതായി. ഉദുമ ടൗണ്‍...

Read more

അണിഞ്ഞയില്‍ കല്ല്‌കെട്ട് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

മേല്‍പ്പറമ്പ്: കല്ല്‌കെട്ട് തൊഴിലാളി തൂങ്ങിമരിച്ചു. പെരുമ്പള അണിഞ്ഞ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ കുളിയന്‍ മരം ഹൗസില്‍ കെ. ഗംഗാധരന്‍ (62) ആണ് മരിച്ചത്.ഇന്നലെ രാത്രി 8.15 ന്...

Read more

നഗരസഭാ യോഗത്തില്‍ രണ്ട് ഭരണകക്ഷി അംഗങ്ങളുടെ അപ്രതീക്ഷിത പ്രതിഷേധം; ഞെട്ടി മുസ്ലിംലീഗ് നേതൃത്വം, വിഷയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നു

കാസര്‍കോട്: ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന്റെ വാര്‍ഡിലേക്ക് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണസമിതിയിലെ തന്നെ രണ്ട്...

Read more

മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ അസ്വാരസ്യം; പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ അസ്വാരസ്യവും പ്രതിഷേധവും ശക്തമായതോടെ പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമം തുടങ്ങി. മഞ്ചേശ്വരത്ത് പ്രാദേശികതലത്തിലുണ്ടായ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി...

Read more

റിയാസ് മൗലവി വധക്കേസ് വീണ്ടും മാറ്റിവെച്ചു; വിധി 30ന് പറയും

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്ന് കൊലപ്പെടുത്തിയ കേസിന്റെ വിധി മാര്‍ച്ച് 30ലേക്ക് മാറ്റിവെച്ചു. ഇന്ന്...

Read more

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ചേശ്വരം: ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ സാരിയിലേക്ക് തീ പടര്‍ന്ന് ദേഹത്ത് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വോര്‍ക്കാടി സുനങ്കളയിലെ പരേതനായ സേവിയര്‍ ഡിസൂസയുടെ ഭാര്യ ആഗ്‌നസ് മൊന്തേരോ...

Read more

കാറില്‍ കടത്തിയ 8412 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

ബദിയടുക്ക: കാറില്‍ കടത്തിയ 8412 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. മുണ്ട്യത്തടുക്ക അരിയപ്പാടി ഷേണിയിലെ അബ്ദുല്‍ ജാബിറിനെ(25)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്...

Read more

കേരളത്തില്‍ ഇത്തവണ യു.ഡി.എഫിന് ട്വന്റി 20-മുല്ലപ്പള്ളി

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇക്കുറി യു.ഡി.എഫ് ട്വന്റി-20യടിക്കുമെന്നും രാജ്യത്ത് മതേതരത്വം നിലനിര്‍ത്താനും ഹിംസയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കാനും ആരെ ജയിപ്പിക്കണമെന്നതില്‍ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ്...

Read more

ആള്‍ക്കൂട്ട കൊലപാതകം; ആറ് പ്രതികളെ ഇനിയും കണ്ടെത്താനായില്ല

മഞ്ചേശ്വരം: മിയാപദവ് മദനക്കട്ടയിലെ ആരിഫി(22)നെ ആള്‍ക്കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെ ഇനിയും കണ്ടത്താനായില്ല. മൂന്നാഴ്ച മുമ്പ് ആരിഫിനെ മഞ്ചേശ്വരം പൊലീസ് മിയാപദവ് ഭാഗത്ത് നിന്ന്...

Read more

കുമ്പള കഞ്ചിക്കട്ട പാലം അപകടാവസ്ഥയില്‍; വലിയ വാഹനങ്ങള്‍ കടക്കുന്നത് നിരോധിച്ചു

കുമ്പള: കുമ്പള കഞ്ചിക്കട്ട പാലം അപകടാവസ്ഥയില്‍. ഇതോടെ പാലത്തിന് മുകളില്‍ കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചു. താഴെ കൊടിയമ്മ, കഞ്ചിക്കട്ട, ആരിക്കാടി പാലത്തിന് സമീപത്ത് താമസിക്കുന്നവര്‍...

Read more
Page 46 of 529 1 45 46 47 529

Recent Comments

No comments to show.