വേണം, ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന് ഒരു ജനറേറ്റര്‍ അത്യാവശ്യം. വൈദ്യുതി നിലച്ചാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യത്തിലാണ് ജനറേറ്റര്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്. ദിവസേന...

Read more

ഇന്നോവ കാറില്‍ കടത്തിയ 11,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

മഞ്ചേശ്വരം: വിതരണത്തിന് ഇന്നോവ കാറില്‍ കടത്തി കൊണ്ടുവന്ന 11,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ മഞ്ചേശ്വരം പൊലീസ് പിടിച്ചു. രണ്ടുപേരെയും കാറും കസ്റ്റഡിയിലെടുത്തു. നെക്രാജെ മീത്തല്‍ വീട്ടിലെ മുഹമ്മദ്...

Read more

ഉപ്പളയില്‍ യുവാവിനെ കാറില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ യുവാവിനെ കാറില്‍ കൂട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആളടക്കം രണ്ടുപേര്‍ അറസ്റ്റിലായി.ബംബ്രാണയിലെ കിരണ്‍ രാജി(27)നെയും പ്രായപൂര്‍ത്തിയാവാത്ത ആളെയുമാണ് കുമ്പള എസ്.ഐ ടി.എം...

Read more

ഡയാ ലൈഫില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ഡയാ ലൈഫ് ഡയബറ്റീസ് ആന്റ് കിഡ്നി ഹോസ്പിറ്റല്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ...

Read more

റിയാസ് മൗലവി വധക്കേസ്: കുറ്റപത്രം കുറ്റമറ്റത്; എതിരായ പ്രചരണങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി-സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കാസര്‍കോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയുടെ കുറ്റപത്രം കുറ്റമറ്റതാണെന്നും ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയലാഭത്തിനുവേണ്ടിയുള്ളതാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബില്‍...

Read more

ഉപ്പളയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പെ വീണ്ടും അക്രമം; യുവാവിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു

ഉപ്പള: ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഉപ്പളയില്‍ വീണ്ടും ആള്‍ക്കൂട്ട അക്രമം. യുവാവിനെ കൂട്ടികൊണ്ടുപോയി ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അതിഗുരുതരമായി പരിക്കേറ്റ യുവാവിനെ ദേര്‍ളക്കട്ട...

Read more

കലക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഉണ്ണിത്താന്‍; ഒപ്പം ചേര്‍ന്ന് എം.എല്‍.എമാരും

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ രാവിലെ മുതല്‍ ടോക്കണിനായി സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക്...

Read more

പത്രിക സമര്‍പ്പിച്ച് മുന്നണി സ്ഥാനാര്‍ത്ഥികള്‍; കലക്ടറേറ്റില്‍ തര്‍ക്കം, ബഹളം

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ അങ്കം മുറുകി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ജില്ലാ വരണാധികാരി...

Read more

2.7 ലിറ്റര്‍ മദ്യവുമായി അഡൂര്‍ സ്വദേശി അറസ്റ്റില്‍

ആദൂര്‍: വില്‍പ്പനക്ക് സൂക്ഷിച്ച 2.7 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അഡൂര്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍ കോരിക്കണ്ടത്തെ സുധാകരനെ(51)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അസി. ഇന്‍സ്പെക്ടര്‍...

Read more

ഗ്യാരേജിന് സമീപം നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു

കുമ്പള: കുമ്പളയില്‍ ഗ്യാരേജിന് സമീപം അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങള്‍ കത്തി നശിച്ചു. കുമ്പള പൊസത്തടുക്കയില്‍ ഗ്യാരേജിന് സമീപം നിര്‍ത്തിയിട്ട ടെമ്പോയും കാറുമാണ് കത്തി നശിച്ചത്....

Read more
Page 41 of 529 1 40 41 42 529

Recent Comments

No comments to show.