മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സാദിഖ് അലി കുഴഞ്ഞുവീണ് മരിച്ചു

ചട്ടഞ്ചാല്‍: ആത്മാര്‍ത്ഥമായ പൊതുജനസേവനത്തിലൂടെ ശ്രദ്ധേയനായ മുന്‍ ചെങ്കള സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കോളിയടുക്കത്തെ സാദിഖ് അലി മൂടംബയല്‍ (58) കുഴഞ്ഞു വീണ് മരിച്ചു. ചെങ്കള വില്ലേജ് ഓഫീസിലെ...

Read more

ചിന്മയ വിദ്യാലയത്തിന് തിളക്കമാര്‍ന്ന വിജയം; പത്താം ക്ലാസില്‍ പാര്‍വതി അജയ കുമാറിനും പന്ത്രണ്ടില്‍ ക്ഷമ ഭട്ടിനും ഒന്നാം സ്ഥാനം

കാസര്‍കോട്: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയം നൂറു ശതമാനം വിജയം കൈവരിച്ചതായി വിദ്യാലയ പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ കെ.സി അറിയിച്ചു. പന്ത്രണ്ടാം...

Read more

ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിഫാം വിദ്യാര്‍ത്ഥി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍, ബെണ്ടിച്ചാലിലെ ഗഫൂറിന്റെയും സഫിയയുടെയും മകനും മംഗളൂരു പി.എ കോളേജില്‍ ബിഫാം...

Read more

കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു

കുമ്പള: കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളടക്കം ഒന്നേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. ലോറി ഡ്രൈവര്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ സന്ദീപിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത്...

Read more

ചേവാറില്‍ കര്‍ഷകന്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കുമ്പള: ചേവാറിലെ കര്‍ഷകന്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാളെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക നെല്ലിക്കട്ട സ്വദേശിയും ഇപ്പോള്‍ കര്‍ണാടക ബി.സി റോഡ് ശാന്തി...

Read more

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കുണ്ടടുക്കം അക്കരയിലെ പി. ഉണ്ണികൃഷ്ണന്‍ (25) ആണ് അറസ്റ്റിലായത്....

Read more

പൊസോട്ടെ ആക്രിക്കടയിലെ കവര്‍ച്ച; രണ്ട് കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

ഉപ്പള: ആക്രിക്കടയില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കര്‍ണാടക ചിക്കമംഗളൂരുവിലെ അശോക (33), മാവാട്ടം സേലം കല്ലക്കുറിച്ചിയിലെ ഹരിശ്ചന്ദ്ര (37) എന്നിവരെയാണ് മഞ്ചേശ്വരം...

Read more

കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു; ഒഴിവായത് വന്‍ദുരന്തം

കാസര്‍കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണു.ബോര്‍ഡ് വീഴുന്നത് കണ്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു....

Read more

ബസില്‍ കടത്തിയ 11 ലിറ്റര്‍ മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: ബാഗില്‍ സൂക്ഷിച്ച് ബസില്‍ കടത്തിയ 11 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയും നീര്‍ച്ചാല്‍ ആര്‍.ടി.എസ് ക്യാമ്പിലെ തൊഴിലാളിയുമായ...

Read more

മഴയില്‍ തെന്നി അപകടം; ഉപ്പളയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു

ഉപ്പള: ചാറ്റല്‍ മഴയെ തുടര്‍ന്ന് ഉപ്പളയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു. ബസ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ എട്ട് മണിയോടെ ഉപ്പള ഗേറ്റിന് സമീപമായിരുന്നു അപകടം....

Read more
Page 30 of 528 1 29 30 31 528

Recent Comments

No comments to show.