നീര്ച്ചാല്: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ബേള ആള്‍വ നിവാസിലെ ശ്യാമ സുന്ദര ആള്‍വ(67)അന്തരിച്ചു. കര്‍ഷകനും മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഗീത ആള്‍വ. മക്കള്‍: സ്മിത, ദുര്‍ഗ്ഗ പ്രസാദ് ആള്‍വ. മരുമകന്: രാമ പ്രസാദ് ആള്‍വ.
സഹോദരങ്ങള്‍: ജയപ്രസാദ് ആള്‍വ, നാഗരാജ, രോഹിണി, സത്യാവതി, പരേതനായ നാരായണ ആള്‍വ.