പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായയുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ അടുക്കം അബ്രാജെയിലെ യതീശന്‍(35) ആണ് മരിച്ചത്. യതീശന്റെ പിതാവ് ഈശ്വരനായക്(65)...

Read more

കേരളത്തില്‍ കുഷ്ഠരോഗം തിരിച്ചു വരുന്നതായി പഠന റിപ്പോര്‍ട്ട്

കാസര്‍കോട്: മനുഷ്യരാശി ഒന്നടങ്കം ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന കുഷ്ഠരോഗം കേരളത്തില്‍ തിരിച്ചുവരുന്നതായി പഠനറിപ്പോര്‍ട്ട്. റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയായ എന്‍.എല്‍.ഇ.പി റിട്ട. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഇതുസംബന്ധിച്ച...

Read more

സഹോദരന്‍ പ്രതിയായ പോക്‌സോ കേസിലെ ഇരയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

കുമ്പള: സഹോദരന്‍ പ്രതിയായ പോക്‌സോ കേസില്‍ മൊഴിമാറ്റണമെന്ന് പറഞ്ഞ് ഇരയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍.കുമ്പള ബംബ്രാണ വയലിലെ വരുണ്‍രാജ് ഷെട്ടിയെ...

Read more

മായിപ്പാടിയില്‍ സ്വിച്ചിടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: വീടിനോട് ചേര്‍ന്നുള്ള പാചകപ്പുരയിലേക്കുള്ള വെളിച്ചത്തിന്റെ സ്വിച്ചിടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മായിപ്പാടി കുതിരപ്പാടിയിലെ ഗോപാല ഗട്ടിയുടെ ഭാര്യ ഹേമാവതി (53) ആണ് മരിച്ചത്. ഇന്നലെ രാത്രി...

Read more

വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്റെ ഭാര്യക്ക് ജീവപര്യന്തം കഠിനതടവ്

കാസര്‍കോട്: വീടിന്റെ ചായ്പില്‍ ഉറങ്ങുകയായിരുന്ന വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്റെ ഭാര്യക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. കൊളത്തൂര്‍ ചേപ്പനടുക്കത്തെ പി. അംബിക(49)യെയാണ്...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിയ രണ്ട് യുവാക്കളില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തി

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് യുവാക്കളില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി.കാസര്‍കോട് എസ്.ഐ ചന്ദ്രന്‍ കാട്ടൂര്‍ വീടിന്റെ നേതൃത്വത്തില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്കള...

Read more

ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് സ്വര്‍ണ്ണവുംവെള്ളിയും കവര്‍ന്ന കേസ്; രണ്ട് പ്രതികളെമഞ്ചേശ്വരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ഹൊസങ്കടി: മൂന്ന് വര്‍ഷം മുമ്പ് ഹൊസങ്കടിയില്‍ ജ്വല്ലറി കാവല്‍ക്കാരനെ കെട്ടിയിട്ട് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് കര്‍ണാടക...

Read more

പനി ബാധിച്ച് രണ്ട് മാസമായി ചികിത്സയിലായിരുന്ന12 വയസുകാരന്‍ മരിച്ചു; ബോവിക്കാനത്തിന് നോവായി

ബോവിക്കാനം: രണ്ട് മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന 12കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ബോവിക്കാനത്തെ ബി.കെ. നാജുദ്ദീന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് ആണ് മരിച്ചത്. കുവൈത്ത് ജാബ്രിയ ഇന്ത്യന്‍...

Read more

വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് ചാടിയ യുവാവ് വൈദ്യുതി കമ്പിയില്‍തട്ടി ഷോക്കേറ്റ് മരിച്ചു

ബദിയടുക്ക: നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മാവിനക്കട്ട പള്ളിക്ക് സമീപത്തെ...

Read more

അസുഖം: ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു

സീതാംഗോളി: അസുഖം മൂലം ചികിത്സയിലായിരുന്ന മായിപ്പാടി സ്വദേശി മരിച്ചു. മായിപ്പാടി ശ്രീ ദുര്‍ഗ നിവാസിലെ പരേതരായ കുഞ്ഞികൃഷ്ണ ചെട്ട്യാര്‍-സീത ദമ്പതികളുടെ മകന്‍ എം. മാധവ (58)യാണ് മരിച്ചത്.അസുഖം...

Read more
Page 14 of 528 1 13 14 15 528

Recent Comments

No comments to show.