Utharadesam

Utharadesam

മംഗളൂരുവില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഒക്ടോബര്‍ 27ന് ആരംഭിക്കും

മംഗളൂരുവില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഒക്ടോബര്‍ 27ന് ആരംഭിക്കും

മംഗളൂരു: മംഗളൂരുവില്‍ നിന്നും മണിപ്പാലില്‍ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഒക്ടോബര്‍ 27ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി, ആര്‍ടിഒ, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍...

രണ്ട് മുന്‍മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ക്കെതിരെ ലൈംഗീകാരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്‌നയുടെ പുതിയ ആരോപണം.'ഒരു...

അസാധാരണ കാവ്യോത്സവം

അസാധാരണ കാവ്യോത്സവം

'കലികാലം' നല്ലതല്ലാത്തത് എന്തെങ്കിലും നടന്നതായി കേട്ടാല്‍ അത്ഭുതം പ്രകടിപ്പിക്കും. ഇത് അങ്ങനെ പറയുന്നതല്ല. കലികാലം തന്നെ. മഹാഭാരത്തില്‍ കലികാല ലക്ഷണങ്ങള്‍ വിവരിച്ചിട്ടുണ്ട്: ആണും പെണ്ണും ഒരു പോലെ...

ഹെലികോപ്റ്റര്‍ അപകടം; സൈന്യം അന്വേഷണം പ്രഖ്യാപിച്ചു

ഹെലികോപ്റ്റര്‍ അപകടം; സൈന്യം അന്വേഷണം പ്രഖ്യാപിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കാസര്‍കോട് ചെറുവത്തൂര്‍ കിഴക്കേമുറിയില്‍ കാട്ടുവളപ്പില്‍ കെ.വി അശ്വിന്‍ (24) അടക്കം നാല് സൈനികര്‍ മരിച്ച സംഭവത്തില്‍ സൈന്യം അന്വേഷണം...

പെര്‍വാഡ് അടിപ്പാത ആവശ്യപ്പെട്ട് ധര്‍ണ

പെര്‍വാഡ് അടിപ്പാത ആവശ്യപ്പെട്ട് ധര്‍ണ

പെര്‍വാഡ്: ദേശീയപാത പണി പുരോഗമിക്കവേ വഴി അടഞ്ഞു പോയ ദേശീയ 66ല്‍ പെര്‍വാഡ് ജംഗ്ഷനില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍വാഡ് ജംഗ്ഷനില്‍ ധര്‍ണ നടത്തി.നൂറുകണക്കിന്...

കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉദ്ഘാടനം നാളെ

കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉദ്ഘാടനം നാളെ

ജില്ലക്ക് അനുവദിക്കപ്പെട്ടത് പോക്‌സോ കേസുകള്‍കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ കോടതി കാസര്‍കോട്: പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കാസര്‍കോട്ട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെ ഉദ്ഘാടനവും...

മുല്ലച്ചേരി കാര്‍ത്ത്യായനി

മുല്ലച്ചേരി കാര്‍ത്ത്യായനി

കാസര്‍കോട്: പരേതനായ കരിച്ചേരി നാരായണന്‍ നായരുടെ ഭാര്യ മുല്ലച്ചേരി കാര്‍ത്ത്യായനി (70) അന്തരിച്ചു. മക്കള്‍: പ്രദീപ്, ഹരീഷ്, ശ്രീജ. മരുമക്കള്‍: ശിവപ്രസാദ് കുട്ടിയാനം, അഞ്ജന. സഹോദരങ്ങള്‍: ജാനകി,...

സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ...

ദുബായില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് നാളെ

ദുബായില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് നാളെ

ദുബായ്: ദുബായിലെ വുഡ്‌ലാം പാര്‍ക്ക് സ്റ്റേഡിയത്തില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് (ജെ.പി.എല്‍) നാളെ അര്‍ദ്ധരാത്രി അരങ്ങേറും. യു.എ.ഇയില്‍ വസിക്കുന്ന തളങ്കര ജദീദ് റോഡിലെ യുവാക്കളെ അണിനിരത്തി...

ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഫൈറൂസിനുംമെഹ്‌റുന്നീസക്കും സിറ്റി ഗോള്‍ഡിന്റെ അപ്രതീക്ഷിത സമ്മാനം

ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഫൈറൂസിനും
മെഹ്‌റുന്നീസക്കും സിറ്റി ഗോള്‍ഡിന്റെ അപ്രതീക്ഷിത സമ്മാനം

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി കല്യാണ പാര്‍ട്ടികള്‍ക്കായി നടത്തിയ അണ്‍ലോക്ക് വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ ടൂര്‍ പാക്കേജില്‍ ഫൈറൂസിനും മെഹ്‌റുന്നിസക്കും സമ്മാനം. ഫെസ്റ്റിവലിന്റെ കാലയളവില്‍ കാസര്‍കോട്...

Page 797 of 914 1 796 797 798 914

Recent Comments

No comments to show.