Utharadesam

Utharadesam

പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപം അതിഥിതൊഴിലാളികളായ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപം അതിഥിതൊഴിലാളികളായ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: അതിഥിതൊഴിലാളികളായ രണ്ട് യുവാക്കളെ പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്ററോളം...

ദീപാവലി ആഘോഷത്തിനെത്തിയ എഞ്ചിനീയര്‍ പാമ്പുകടിയേറ്റ് മരിച്ചു

ദീപാവലി ആഘോഷത്തിനെത്തിയ എഞ്ചിനീയര്‍ പാമ്പുകടിയേറ്റ് മരിച്ചു

ബദിയടുക്ക: ദീപാവലി ആഘോഷത്തിനായി നാട്ടിലെത്തിയ എഞ്ചിനീയര്‍ പാമ്പുകടിയേറ്റ് മരിച്ചു. ബദിയടുക്ക ചെടേക്കാലിന് സമീപം പട്ടാജെയിലെ ഗോപാലകൃഷ്ണഭട്ടിന്റെയും പരേതയായ തിരുമലേശ്വരിയുടെയും ഏകമകന്‍ പി.വി കൃഷ്ണകുമാര്‍(27) ആണ് മരിച്ചത്. ഇന്നലെ...

അശ്വിന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; കണ്ണീരോടെ നാട് വിടചൊല്ലി

അശ്വിന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; കണ്ണീരോടെ നാട് വിടചൊല്ലി

കാഞ്ഞങ്ങാട്: അരുണാചല്‍ പ്രദേശ് സിയാങ്ങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ചെറുവത്തൂര്‍ കിഴക്കേമുറിയിലെ ജവാന്‍ കെ.വി. അശ്വിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. സൈനിക ബഹുമതിയോടെ...

ചരിത്രത്തിന് കാവല്‍ നിന്ന കെ.കെ അസൈനാര്‍ ചരിത്രമായി…

ചരിത്രത്തിന് കാവല്‍ നിന്ന കെ.കെ അസൈനാര്‍ ചരിത്രമായി…

രാമന്തളി കെ.കെ അസൈനാര്‍ മാഷിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് സ്വീകരിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മകള്‍ ശരീഫ വിളിച്ചു ഉപ്പാക്ക് അല്‍പ്പം സീരിയസാണെന്ന് ഉണര്‍ത്തിയിരുന്നു. ശേഷം...

വിദ്യാര്‍ഥികളെ അപകടത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണം

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ വീണ് വിദ്യാര്‍ഥികളും അധ്യാപകരമടക്കം എണ്‍പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റ സംഭവം ഗൗരവമര്‍ഹിക്കുന്നതാണ്. ജീവാപായം സംഭവിക്കാതിരുന്നതുകൊണ്ടുമാത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറഞ്ഞതുപോയത്. എന്നാല്‍...

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഇത് നീതിയുടെ ലംഘനം, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതണ്ട

ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; ഇത് നീതിയുടെ ലംഘനം, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതണ്ട

പാലക്കാട്: ഒമ്പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ കാണിക്കുന്നുവെന്നും ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ...

കഞ്ചുഗല്‍ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിജി മഠത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കഞ്ചുഗല്‍ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിജി മഠത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: കര്‍ണാടക രാമനഗര മഗഡി താലൂക്കിലെ കഞ്ചുഗല്‍ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിജി (45)യെ മഠത്തിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടൂര്‍ പോലീസ് സ്ഥലത്തെത്തി കൂടുതല്‍...

ഉഡുപ്പിയിലെ കൃതിക് വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സുഹൃത്ത് വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതിയെ കൃതിക് പ്രണയിച്ചതും കൊലയ്ക്ക് കാരണം

ഉഡുപ്പിയിലെ കൃതിക് വധക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സുഹൃത്ത് വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതിയെ കൃതിക് പ്രണയിച്ചതും കൊലയ്ക്ക് കാരണം

ഉഡുപ്പി: ഒരു മാസം മുമ്പ് ഉഡുപ്പി കുക്കെഹള്ളി ബജെയിലെ കൃതിക് ജെ സാലിയനെ (22) കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൃതികിനെ കൊലപ്പെടുത്തിയത് അകന്ന...

ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യയും മരിച്ചു

ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യയും മരിച്ചു

ഉദുമ: ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യയും മരിച്ചു. ഉദുമ പടിഞ്ഞാര്‍ ബാളംകൈ ഹൗസിലെ കാരിച്ചിയമ്മയാ (83)ണ് മരിച്ചത്. ശനിയാഴ്ചയാണ് ഭര്‍ത്താവ് ബാളംകൈ കോരന്റെ ചരമ...

ചെറിയോളമ്മ

ചെറിയോളമ്മ

പൊയിനാച്ചി: കരിച്ചേരി പൊഴുതലയിലെ ചെറിയോളമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ കണ്ണന്‍. മക്കള്‍: കെ ചന്തു കുട്ടി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉദുമ ബ്ലോക്ക് സെക്രട്ടറി),...

Page 794 of 914 1 793 794 795 914

Recent Comments

No comments to show.