ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യയും മരിച്ചു

ഉദുമ: ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യയും മരിച്ചു. ഉദുമ പടിഞ്ഞാര്‍ ബാളംകൈ ഹൗസിലെ കാരിച്ചിയമ്മയാ (83)ണ് മരിച്ചത്. ശനിയാഴ്ചയാണ് ഭര്‍ത്താവ് ബാളംകൈ കോരന്റെ ചരമ വാര്‍ഷിക ദിനം. ആ ദിവസം രാവിലെയാണ് കാരിച്ചിയമ്മ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ ഉദുമയിലെ സ്വകാര്യാസ്പത്രി ലെത്തിച്ചുവെങ്കിലും മരിച്ചു. മക്കള്‍: ബി കെ ചിരുത, ഭാര്‍ഗവി, കാര്‍ത്യായനി, ദിവാകരന്‍ (യുഎഇ), രവീന്ദ്രന്‍ (റിഥം ഫാന്‍സി കട പാലക്കുന്ന്), മനോഹരന്‍ (ഓട്ടോ ഡ്രൈവര്‍ പാലക്കുന്ന്), അനിത, സുനിത, രതീഷ് (യുഎഇ) പരേതയായ […]

ഉദുമ: ഭര്‍ത്താവ് മരിച്ചതിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ഭാര്യയും മരിച്ചു. ഉദുമ പടിഞ്ഞാര്‍ ബാളംകൈ ഹൗസിലെ കാരിച്ചിയമ്മയാ (83)ണ് മരിച്ചത്. ശനിയാഴ്ചയാണ് ഭര്‍ത്താവ് ബാളംകൈ കോരന്റെ ചരമ വാര്‍ഷിക ദിനം. ആ ദിവസം രാവിലെയാണ് കാരിച്ചിയമ്മ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ ഉദുമയിലെ സ്വകാര്യാസ്പത്രി ലെത്തിച്ചുവെങ്കിലും മരിച്ചു. മക്കള്‍: ബി കെ ചിരുത, ഭാര്‍ഗവി, കാര്‍ത്യായനി, ദിവാകരന്‍ (യുഎഇ), രവീന്ദ്രന്‍ (റിഥം ഫാന്‍സി കട പാലക്കുന്ന്), മനോഹരന്‍ (ഓട്ടോ ഡ്രൈവര്‍ പാലക്കുന്ന്), അനിത, സുനിത, രതീഷ് (യുഎഇ) പരേതയായ ശാന്ത. മരുമക്കള്‍: കെ ആര്‍ കുമാരന്‍ (ചാത്തംകൈ), എം സി മുകുന്ദന്‍ (കൊപ്പല്‍), കെ ആര്‍ ജനാര്‍ദനന്‍ (ബീംബുങ്കാല്‍), രാഘവന്‍ (അംബാപുരം), ഉഷ (അങ്കണവാടി വര്‍ക്കര്‍, അരമങ്ങാനം കുവതൊട്ടി), പ്രിയദര്‍ശിനി (രാവണീശ്വരം), റീന (മുന്നാട്), ധന്യ (കുണ്ടംകുഴി).

Related Articles
Next Story
Share it