ചെറിയോളമ്മ

പൊയിനാച്ചി: കരിച്ചേരി പൊഴുതലയിലെ ചെറിയോളമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ കണ്ണന്‍. മക്കള്‍: കെ ചന്തു കുട്ടി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉദുമ ബ്ലോക്ക് സെക്രട്ടറി), പി ജാനകി (റിട്ട. ഐസിഡിഎസ് സൂപ്പര്‍വൈസര്‍), ബാലകൃഷ്ണന്‍ (ഗള്‍ഫ്), കെ രോഹിണി (സുബ്രമണ്യം). മാധവന്‍ (ഗള്‍ഫ്), പുരുഷോത്തമന്‍ (ഗള്‍ഫ്), പി മണിമോഹന്‍ (സിഐടിയു കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയംഗം, നിര്‍മാണതൊഴിലാളി യൂണിയന്‍ (സിഐടിയു) കാസര്‍കോട് ജില്ലാ സെക്രട്ടറി, ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സിപിഎം ഉദുമ ഏരിയാ കമ്മിറ്റിയംഗം), […]

പൊയിനാച്ചി: കരിച്ചേരി പൊഴുതലയിലെ ചെറിയോളമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ കണ്ണന്‍. മക്കള്‍: കെ ചന്തു കുട്ടി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉദുമ ബ്ലോക്ക് സെക്രട്ടറി), പി ജാനകി (റിട്ട. ഐസിഡിഎസ് സൂപ്പര്‍വൈസര്‍), ബാലകൃഷ്ണന്‍ (ഗള്‍ഫ്), കെ രോഹിണി (സുബ്രമണ്യം). മാധവന്‍ (ഗള്‍ഫ്), പുരുഷോത്തമന്‍ (ഗള്‍ഫ്), പി മണിമോഹന്‍ (സിഐടിയു കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയംഗം, നിര്‍മാണതൊഴിലാളി യൂണിയന്‍ (സിഐടിയു) കാസര്‍കോട് ജില്ലാ സെക്രട്ടറി, ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സിപിഎം ഉദുമ ഏരിയാ കമ്മിറ്റിയംഗം), മരുമക്കള്‍: പി രമണി (അങ്കണ്‍വാടി വര്‍ക്കര്‍, പറമ്പ്), എസ് കെ പ്രമീള ശശിധരന്‍ (സുബ്രമണ്യം), കൈരളി, പ്രിയങ്ക, കെ എം ബിന്ദു (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, എസ്എംടി ജിഎച്ച്.എസ്എസ് ചേലക്കര), പരേതനായ ദാമോദരന്‍ (ആറാട്ടുകടവ്). സഹോദരങ്ങള്‍: കെ മാധവി (മേന്‍ത്ത്), പാറുക്കുട്ടി (വെള്ളിക്കോത്ത്), പരേതരായ കെ അമ്പു, കണ്ണന്‍, കുഞ്ഞിരാമന്‍.

Related Articles
Next Story
Share it