Utharadesam

Utharadesam

ജനറല്‍ ആസ്പത്രിക്ക് പുതുനിറമേകി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്

ജനറല്‍ ആസ്പത്രിക്ക് പുതുനിറമേകി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി മതിലുകള്‍ക്കും പുറത്തുള്ള ഇരിപ്പിടത്തിനും നിറമേകി കാസര്‍കോട് യൂണിറ്റ് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍. ദീപാവലിദിനത്തിലാണ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ജനറല്‍...

അറുപതുകാരന്‍ നാടന്‍ തോക്കുകൊണ്ട് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പിന്നാലെ ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസ്

അറുപതുകാരന്‍ നാടന്‍ തോക്കുകൊണ്ട് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പിന്നാലെ ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസ്

സുള്ള്യ: സുള്ള്യയില്‍ അറുപതുകാരന്‍ നാടന്‍ തോക്കുകൊണ്ട് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു.സുള്ള്യ കസബ വില്ലേജിലെ ജട്ടിപ്പള്ള സ്വദേശി കേശവ പ്രഭു(60)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ...

അസുഖം: കര്‍ഷകന്‍ മരിച്ചു

അസുഖം: കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ബെള്ളൂര്‍ കിന്നിംഗാറിലെ രഘുനാഥ റൈ-സുഗന്ധ ദമ്പതികളുടെ മകനും കര്‍ഷകനുമായ സാര്യബീഡുവിലെ രാജമോഹന റൈ(58)യാണ് മരിച്ചത്. മാസങ്ങളോളമായി ചികിത്സയിലായിരുന്നു. അസുഖം...

ബില്‍ഡപ്പ് കാസര്‍കോട്  കര്‍ഷകരെ ആദരിച്ചു

ബില്‍ഡപ്പ് കാസര്‍കോട് കര്‍ഷകരെ ആദരിച്ചു

മഞ്ചേശ്വരം: ബില്‍ഡപ്പ് കാസര്‍കോട് സൊസൈറ്റി ഇരുപത്തിയഞ്ചോളം വിവിധ മേഖലകളിലെ കര്‍ഷകരെ ആദരിച്ചു. ഹൊസങ്കടി മജിബയല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കര്‍ണാടക നിയമസഭാ പ്രതിപക്ഷ...

കാസര്‍കോട് ഉപജില്ലാ കലോത്സവം ബി.ഇ.എം സ്‌കൂളില്‍

കാസര്‍കോട് ഉപജില്ലാ കലോത്സവം ബി.ഇ.എം സ്‌കൂളില്‍

കാസര്‍കോട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആതിഥ്യമരുളും. നവംബര്‍ 4, 5 തീയ്യതികളില്‍ ഓഫ് സ്റ്റേജ് മത്സരവും 14, 15, 16 തീയ്യതികളില്‍...

വിവേകാനന്ദ നഗര്‍ മാതാ അമൃതാനന്ദമയിമഠത്തില്‍ അമൃതോത്സവം സംഘടിപ്പിച്ചു

വിവേകാനന്ദ നഗര്‍ മാതാ അമൃതാനന്ദമയിമഠത്തില്‍ അമൃതോത്സവം സംഘടിപ്പിച്ചു

കാസര്‍കോട്: മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മയുടെ ജന്മദിന ആഘോഷപരിപാടിയോടാനുബന്ധിച്ച് വിവേകാനന്ദ നഗര്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ വിവിധ പരിപാടികളോടെ അമൃതോത്സവം 2022 ആഘോഷിച്ചു. കാസര്‍കോട് മഠാധിപതി...

ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല-കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല-കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: കേരള ഗവര്‍ണറുടെ എല്ലാ നിലപാടുകളെയും യു.ഡി.എഫും മുസ്ലിം ലീഗും അനുകൂലിച്ചിട്ടില്ലെന്നും വിഷയസംബന്ധമായാണ് നിലപാടുകളെടുത്തതെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന്...

പ്രേതം വരുന്ന വഴി…

പ്രേതം വരുന്ന വഴി…

ഞങ്ങള്‍ നടക്കുമ്പോള്‍ രമേശന്റെ അച്ഛന്‍ രമേശനോട് പറഞ്ഞു. ''രമേശാ ഉച്ചയ്ക്ക് മുമ്പ് ശശിമാമന്റെ വീട്ടില്‍ ചെന്ന് തെങ്ങിന്‍ തൈ കൊണ്ടുവരണം.കാര്‍ഷിക തുടിപ്പുകള്‍ നിലനില്‍ക്കുന്ന ഗ്രാമമാണെന്ന് പിടികിട്ടികാണുമല്ലോ?'ഓ' എന്ന...

ഗവര്‍ണറുടെ അന്ത്യശാസനത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്ന സ്വരം

ഗവര്‍ണറുടെ അന്ത്യശാസനത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്ന സ്വരം

തിരുവനന്തപുരം: 11 സര്‍വകലാശാലകളിലെ വി.സി.മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത.വി.സി.മാര്‍ക്കെതിരായ ഗവര്‍ണറുടെ അന്ത്യശാസനത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി...

ആവര്‍ത്തിക്കപ്പെടുന്ന പ്രണയക്കൊലപാതകങ്ങള്‍

വീണ്ടുമൊരു പ്രണയക്കൊലപാതകം കൂടി കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. അതും അത്യന്തം ക്രൂരമായ കൊലപാതകം. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. വിഷ്ണുപ്രിയ എന്ന യുവതിയെ...

Page 792 of 914 1 791 792 793 914

Recent Comments

No comments to show.