ബില്‍ഡപ്പ് കാസര്‍കോട് കര്‍ഷകരെ ആദരിച്ചു
മഞ്ചേശ്വരം: ബില്‍ഡപ്പ് കാസര്‍കോട് സൊസൈറ്റി ഇരുപത്തിയഞ്ചോളം വിവിധ മേഖലകളിലെ കര്‍ഷകരെ ആദരിച്ചു. ഹൊസങ്കടി മജിബയല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കര്‍ണാടക നിയമസഭാ പ്രതിപക്ഷ ഉപനേതാവ് യു.ടി. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഷെയിഖ് ബാവ, രോഹിണി ആഗ്രോ സയന്‍സ് ചെയര്‍മാന്‍ ഡോ.അനില്‍കുമാര്‍, ശ്രീലത, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ആനന്ദ്, കൃഷി വിഭാഗം വൈസ് പ്രസിഡണ്ട് ദയാകര്‍മാഡ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുന്ദരി ആര്‍ […]

മഞ്ചേശ്വരം: ബില്‍ഡപ്പ് കാസര്‍കോട് സൊസൈറ്റി ഇരുപത്തിയഞ്ചോളം വിവിധ മേഖലകളിലെ കര്‍ഷകരെ ആദരിച്ചു. ഹൊസങ്കടി മജിബയല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി കര്‍ണാടക നിയമസഭാ പ്രതിപക്ഷ ഉപനേതാവ് യു.ടി. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഷെയിഖ് ബാവ, രോഹിണി ആഗ്രോ സയന്‍സ് ചെയര്‍മാന്‍ ഡോ.അനില്‍കുമാര്‍, ശ്രീലത, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ആനന്ദ്, കൃഷി വിഭാഗം വൈസ് പ്രസിഡണ്ട് ദയാകര്‍മാഡ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുന്ദരി ആര്‍ ഷെട്ടി, ഗീന്‍ ലിവിന്‍ മൊന്തേര എന്നിവരും എം. സഞ്ജീവ ഷെട്ടി, വി.വി. രാമചന്ദ്രന്‍, ഡോ.രശ്മി പ്രകാശ്, വൈസ് പ്രസിഡണ്ടുമാരായ രവീന്ദ്രന്‍ കണ്ണങ്കൈ, അനൂപ് കളനാട്, സാദിഖ് മഞ്ചേശ്വരം, റഫീഖ് മാസ്റ്റര്‍ പങ്കെടുത്തു.