Utharadesam

Utharadesam

നഗരസഭാ കൃഷി ഭവന്‍ കര്‍ഷക ദിനം ആഘോഷിച്ചു

നഗരസഭാ കൃഷി ഭവന്‍ കര്‍ഷക ദിനം ആഘോഷിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു....

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: എസ്. രാജാറാമ പ്രസി., കെ.വി. സുഗതന്‍ സെക്ര., എന്‍.എ. സുലൈമാന്‍ ട്രഷ.

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: എസ്. രാജാറാമ പ്രസി., കെ.വി. സുഗതന്‍ സെക്ര., എന്‍.എ. സുലൈമാന്‍ ട്രഷ.

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 38-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിലെ വ്യവസായ ഭവന്‍ ജില്ലാ ഓഫീസില്‍ ചേര്‍ന്നു....

നൂറ് പെണ്‍കുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ഹോസ്ദുര്‍ഗ് ജെ.സി.ഐ.

നൂറ് പെണ്‍കുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ഹോസ്ദുര്‍ഗ് ജെ.സി.ഐ.

കാഞ്ഞങ്ങാട്: സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വിവാഹമെന്നത് സ്വപ്‌നം മാത്രമായിമാറിയ നൂറ് പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ജെ.സി.ഐ ഹൊസ്ദുര്‍ഗ്.കണ്ണൂര്‍, കാസറകോട്, വയനാട്, മാഹി മേഖല...

ദുബായില്‍ മീഡിയ ക്രിക്കറ്റ് ക്ലബ്ബ് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

ദുബായില്‍ മീഡിയ ക്രിക്കറ്റ് ക്ലബ്ബ് മന്ത്രി വി. അബ്ദുല്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു

ദുബായ്: യു.എ.യിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.എം.എഫിന്റെ നേതൃത്വത്തില്‍ മീഡിയ ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. ദുബായ് പുള്‍മാന്‍ ഡൗണ്‍ ടൗണ്‍...

ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും; ഹോട്ടലിനെതിരെ നടപടി

ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും; ഹോട്ടലിനെതിരെ നടപടി

ചെര്‍ക്കള: ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. അഞ്ച് വിദ്യാര്‍ഥികള്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ദേശീയപാതയില്‍ ചെങ്കള പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത്...

മൊയ്തു അറഫ

മൊയ്തു അറഫ

നായന്മാര്‍മൂല: പരേതനായ പട്‌ളം മമ്മാലി ഹാജിയുടെ മകന്‍ മൊയ്തു അറഫ (60) അന്തരിച്ചു. ഭാര്യ: ഹലീമ. മക്കള്‍: സാഹിന, റസീന, ഹസീന, അസ്മീന, അറഫാത്ത്. മരുക്കള്‍: മൊയ്തു...

ദാക്ഷായണിയമ്മ

ദാക്ഷായണിയമ്മ

കാഞ്ഞങ്ങാട്: മാവുങ്കാല്‍ കോട്ടപ്പാറയിലെ സി. ദാക്ഷായണിയമ്മ (65) അന്തരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ വീട്ടില്‍ വെച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.ഭര്‍ത്താവ്: പരേതനായ എന്‍....

ഷാഫി

ഷാഫി

തളങ്കര: ബാങ്കോട് സീനത്ത് നഗറില്‍ ഖുവാരി പള്ളിക്ക് സമീപം ഷഫാബ് മന്‍സിലില്‍ ടി.എ ഷാഫി (69) അന്തരിച്ചു. പരേതരായ അബൂബക്കര്‍ ഹാജിയുടേയും ആയിഷയുടേയും മകനാണ്. നേരത്തെ 40...

പരിശോധനക്കിടെ എസ്.ഐയേയും പൊലീസുകാരേയും അക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പരിശോധനക്കിടെ എസ്.ഐയേയും പൊലീസുകാരേയും അക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ പട്രോളിങ്ങിനിടെ എസ്.ഐയെയും സംഘത്തെയും അക്രമിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.പി. സുധീഷിനെ കൈക്കും ഇടുപ്പിനും പരിക്കേറ്റ നിലയില്‍ ആസ്പത്രിയില്‍ ചികിത്സ തേടി....

കാഞ്ഞങ്ങാട്ട് കുഴല്‍പ്പണ വേട്ട; 20 ലക്ഷം രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്ട് കുഴല്‍പ്പണ വേട്ട; 20 ലക്ഷം രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: 20 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ഡോ: വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ...

Page 772 of 782 1 771 772 773 782

Recent Comments

No comments to show.