യശോദ

ബദിയടുക്ക: പള്ളത്തടുക്കക്ക് സമീപം ചൊട്ടത്തടുക്കയിലെ പരേതനായ നാരായണ ബെള്‍ച്ചപ്പാടയുടെ ഭാര്യ യശോദ(68)അന്തരിച്ചു. മക്കള്‍: ചന്ദ്ര, കൃഷ്ണ, കുമാര, മീന കുമാരി. മരുമക്കള്‍: ശിവദാസ്, അനിത, പ്രസന്ന(ബദിയടുക്ക പഞ്ചായത്ത് മുന്‍ മെമ്പര്‍). സഹോദരങ്ങള്‍: കുഞ്ഞിരാമ മാസ്റ്റര്‍, നാരായണ, കൊഗ്ഗ, ഗിരിജ, ലക്ഷ്മി, കാര്‍ത്ത്യായിനി, രാജീവി.

Related Articles
Next Story
Share it