ഹംസ ബങ്കരക്കുന്ന്

നെല്ലിക്കുന്ന്: സ്വതന്ത്ര ചുമട്ട് തൊഴിലാളിയും (എസ്.ടി യു) മുസ്ലീം ലീഗ് സജീവ പ്രവര്‍ത്തകനുമായിരുന്ന ബങ്കരക്കുന്ന് ബി.എം സ്ട്രീറ്റിലെ ഹംസ (68) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: അസീം (എസ്.ടി.യു), മുംതാസ്, ഫൗസിയ. മരുമക്കള്‍: അഷ്‌റഫ്, നിസാര്‍, ഹസീന. സഹോദരങ്ങള്‍: മഹമൂദ് കീഴുര്‍, അബ്ബാസ് കീഴൂര്‍, പരേതരായ മൊയ്തീന്‍, ആമു, അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it